അപ്പോളോ 8

(Apollo 8 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അപ്പോളോ-8 1968 ഡിസംബർ 1നു കുതിച്ചുയർന്നു .ഫ്രങ്ക് ബോർമാൻ, വില്യം ആൻഡേഴ്സ് എന്നിവരായിരുന്നു അതിലുണ്ടായിരുന്നത്.അത് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുകയും 109 കി.മി ഉയരത്തിൽ 10 പ്രാവശ്യം ചന്ദ്രനെ ചുറ്റുകയും ചെയ്തു മനുഷ്യനെ വഹിച്ചു കൊണ്ട് ഒരു വാഹനം ആദ്യമായി ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്ത് എത്തുന്നത് അപ്പോളോ-8ലൂടെയാണു[5].

Apollo 8
The crew of Apollo 8 were the first humans to witness Earthrise, on December 24, 1968
ദൗത്യത്തിന്റെ തരംManned Lunar orbiter
ഓപ്പറേറ്റർNASA[1]
COSPAR ID1968-118A
SATCAT №3626
ദൗത്യദൈർഘ്യം6 days, 3 hours, 42 seconds
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
സ്പേസ്ക്രാഫ്റ്റ്Apollo CSM-103
Apollo LTA-B
നിർമ്മാതാവ്North American Rockwell
വിക്ഷേപണസമയത്തെ പിണ്ഡംCSM: 28,870 കിലോഗ്രാം (63,650 lb)[2]
CM:5,621 കിലോഗ്രാം (12,392 lb)
SM:23,250 കിലോഗ്രാം (51,258 lb)
LTA: 9,000 കിലോഗ്രാം (19,900 lb)[3]
ലാൻഡിങ് സമയത്തെ പിണ്ഡം4,979 കിലോഗ്രാം (10,977 lb)
സഞ്ചാരികൾ
സഞ്ചാരികളുടെ എണ്ണം3
അംഗങ്ങൾFrank F. Borman, II
James A. Lovell, Jr.
William A. Anders
CallsignApollo 8
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതിDecember 21, 1968, 12:51:00 (1968-12-21UTC12:51Z) UTC
റോക്കറ്റ്Saturn V SA-503
വിക്ഷേപണത്തറKennedy LC-39A
ദൗത്യാവസാനം
തിരിച്ചിറങ്ങിയ തിയതിDecember 27, 1968, 15:51:42 (1968-12-27UTC15:51:43Z) UTC[4]
തിരിച്ചിറങ്ങിയ സ്ഥലം8°8′N 165°1′W / 8.133°N 165.017°W / 8.133; -165.017 (Apollo 8 landing)[4]
പരിക്രമണ സവിശേഷതകൾ
Reference systemSelenocentric
Periselene110.6 കിലോമീറ്റർ (59.7 nmi)
Aposelene112.4 കിലോമീറ്റർ (60.7 nmi)
Inclination12 degrees
Period2 hours
EpochDecember 24, 1968, ~02:30 UTC
Lunar orbiter
Spacecraft componentCSM
Orbital insertionDecember 23, 1968, 21:59:52 UTC
Orbital departureDecember 24, 1968, 18:10:16 UTC
Orbits10


Left to right: Lovell, Anders, Borman


Apollo program
← Apollo 7 Apollo 9
  1. Orloff, Richard W. (സെപ്റ്റംബർ 2004) [First published 2000]. "Table of Contents". Apollo by the Numbers: A Statistical Reference. NASA History Series. Washington, D.C.: NASA. ISBN 0-16-050631-X. LCCN 00061677. NASA SP-2000-4029. Archived from the original on ഓഗസ്റ്റ് 23, 2007. Retrieved ജൂൺ 28, 2013. {{cite book}}: |work= ignored (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  2. "Apollo 8 Press Kit" (PDF) (Press kit). NASA. ഡിസംബർ 15, 1968. pp. 33–34. Release No. 68-208. Retrieved ജൂൺ 28, 2013. – The spacecraft mass at launch includes the CM and SM, but excludes the 4,000 കിലോഗ്രാം (8,900 lb) Launch Escape System (LES), which was discarded before reaching Earth orbit.
  3. "Apollo 8 Mission Report" (PDF). NASA. ഫെബ്രുവരി 1969. p. A-14. MSC-PA-R-69-1. Archived from the original (PDF) on മാർച്ച് 2, 2013. Retrieved ജൂൺ 28, 2013. – The mass for LTA-B was less than that of a flying LM, because it was essentially a boilerplate decent stage. A fully loaded, flight-ready LM, like the Eagle from Apollo 11, had a mass of 15,095 കിലോഗ്രാം (33,278 lb), including propellants.
  4. 4.0 4.1 "Apollo 8 Mission Report" (PDF). NASA. ഫെബ്രുവരി 1969. p. 3-2. MSC-PA-R-69-1. Archived from the original (PDF) on ഡിസംബർ 22, 2016. Retrieved ജൂൺ 28, 2013.
  5. Galileo Little Scientist,sarva siksha abhayaan page 20
"https://ml.wikipedia.org/w/index.php?title=അപ്പോളോ_8&oldid=4086237" എന്ന താളിൽനിന്ന് ശേഖരിച്ചത്