അപ്പോളോ 15

(Apollo 15 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1971 ജൂലൈ 26 നു കുതിച്ചുയർന്നു.
യാത്രികർ -ഡേവിഡ്സ്കോട്ട്,ജയിംസ് ഇർവിൻ,ആല്ഫ്രഡ് വേർഡൻ .
ജൂലൈ 31നു വെളുപ്പിനു3.46നു ഡേവിഡ് സ്കോട്ട്,ജയിംസ് ഇർവിൻ എന്നിവർ ചന്ദ്രനിലിറങ്ങി.18 മണിക്കുർ 46 മിനിറ്റ് ചന്ദ്രനിൽ ചെലവഴിച്ച് 78കി.ഗ്രാം പാറയും മണ്ണും ശേഖരിച്ചു.ആദ്യമായി ചന്ദ്രോപരിതലത്തിൽ ചാന്ദ്രജീപ്പ്[Lunar Rover]ഉപയോഗിച്ചു എന്നതാണു അപ്പോളോ-15ന്റെ പ്രധാന നേട്ടം.ആഗസ്റ്റ് 7നു വെളുപ്പിനു2.37നു അപ്പോളോ-15 ശാന്തസമുദ്രത്തിൽ സുരക്ഷിതമായിറങ്ങി[2].

Apollo 15
Jim Irwin with the Lunar Roving Vehicle on the first lunar surface EVA of Apollo 15
ദൗത്യത്തിന്റെ തരംManned lunar landing
ഓപ്പറേറ്റർNASA[1]
COSPAR IDCSM: 1971-063A
LM: 1971-063C
SATCAT №CSM: 5351
LM: 5366
ദൗത്യദൈർഘ്യം12 days, 7 hours, 11 minutes, 53 seconds
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
സ്പേസ്ക്രാഫ്റ്റ്Apollo CSM-112
Apollo LM-10
നിർമ്മാതാവ്CSM: North American Rockwell
LM: Grumman
വിക്ഷേപണസമയത്തെ പിണ്ഡം48,599 kilograms (107,142 lb)
ലാൻഡിങ് സമയത്തെ പിണ്ഡം5,321 kilograms (11,731 lb)
സഞ്ചാരികൾ
സഞ്ചാരികളുടെ എണ്ണം3
അംഗങ്ങൾDavid R. Scott
Alfred M. Worden
James B. Irwin
CallsignCSM: Endeavour
LM: Falcon
EVAകൾ1 in cislunar space
Plus 4 on the lunar surface
EVA ദൈർഘ്യം39 minutes, 7 seconds
Spacewalk to retrieve film cassettes
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതിJuly 26, 1971, 13:34:00.6 (1971-07-26UTC13:34Z) UTC
റോക്കറ്റ്Saturn V SA-510
വിക്ഷേപണത്തറKennedy LC-39A
ദൗത്യാവസാനം
തിരിച്ചിറങ്ങിയ തിയതിAugust 7, 1971, 20:45:53 (1971-08-07UTC20:45:54Z) UTC
തിരിച്ചിറങ്ങിയ സ്ഥലംNorth Pacific Ocean
26°7′N 158°8′W / 26.117°N 158.133°W / 26.117; -158.133 (Apollo 15 splashdown)
പരിക്രമണ സവിശേഷതകൾ
Reference systemSelenocentric
Periselene101.5 kilometers (54.8 nmi)
Aposelene120.8 kilometers (65.2 nmi)
Inclination23 degrees
EpochJuly 30, 1971
Lunar orbiter
Spacecraft componentCommand/Service Module
Orbital insertionJuly 29, 1971, 20:05:46 UTC
Orbital departureAugust 4, 1971, 21:22:45 UTC
Orbits74
Lunar lander
Spacecraft componentLunar Module
Landing dateJuly 30, 1971, 22:16:29 UTC
Return launchAugust 2, 1971, 17:11:23 UTC
Landing siteHadley–Apennine
26°07′56″N 3°38′02″E / 26.13222°N 3.63386°E / 26.13222; 3.63386 (Apollo 15 landing)
Sample mass77 kilograms (170 lb)
Surface EVAs4 (including standup)
EVA duration19 hours, 7 minutes, 53 seconds
Standup: 33 minutes, 7 seconds
First: 6 hours, 32 minutes, 42 seconds
Second: 7 hours, 12 minutes, 14 seconds
Third: 4 hours, 49 minutes, 50 seconds
Lunar rover
Distance driven27.9 kilometers (17.3 mi)
Docking with LM
Docking dateJuly 26, 1971, 17:07:49 UTC
Undocking dateJuly 30, 1971, 18:13:16 UTC
Docking with LM Ascent Stage
Docking dateAugust 2, 1971, 19:10:25 UTC
Undocking dateAugust 3, 1971, 01:04:01 UTC
പേലോഡ്
Scientific Instrument Module
Lunar Roving Vehicle
പിണ്ഡംSIM:
LRV: 463 pounds (210 kg)


Left to right: Scott, Worden, Irwin


Apollo program
← Apollo 14 Apollo 16

അവലംബം തിരുത്തുക

  1. Orloff, Richard W. (സെപ്റ്റംബർ 2004) [First published 2000]. "Table of Contents". Apollo by the Numbers: A Statistical Reference. NASA History Series. Washington, D.C.: NASA. ISBN 0-16-050631-X. LCCN 00061677. NASA SP-2000-4029. Archived from the original on ഓഗസ്റ്റ് 23, 2007. Retrieved ജൂലൈ 18, 2009. {{cite book}}: |work= ignored (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  2. Galileo Little Scientist,sarva siksha abhayaan page 22
"https://ml.wikipedia.org/w/index.php?title=അപ്പോളോ_15&oldid=3623225" എന്ന താളിൽനിന്ന് ശേഖരിച്ചത്