അപ്പോളോ 1
അപ്പോളോ 7
(Apollo 1 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള അപ്പോളോ ദൗത്യങ്ങളിൽ മനുഷ്യനെ വഹിക്കാൻ 1967 നിയോഗിച്ച ആദ്യ ദൗത്യം ആണ് അപ്പോളോ 1.[1] അപ്പോളോ 4,5,6 എന്നിവ ആളില്ലാത്തതും സാറ്റേൺ റോക്കറ്റിന്റെ ശക്തി പരീക്ഷിക്കുവാനുള്ളവയുമായിരുന്നു. മനുഷ്യനെ ഉൾപ്പെടുത്തിയ ആദ്യ വിക്ഷേപണം അപ്പോളോ-7 ആയിരുന്നു.എന്നാൽ 1967 ജനുവരി 27നു പരീക്ഷണാർത്ഥം അതിൽ കഴിഞ്ഞിരുന്ന എഡ്വേഡ് വൈറ്റ്,വെർജിൽഗ്രിസം,റോജർ ചാഫി എന്നിവ കമാന്റ് മൊഡ്യുളിനകത്തുണ്ടായ തീപ്പിടുത്തം മൂലം വെന്തുമരിച്ചു. തുടർന്ന് ഇതിനു അപ്പോളോ-1 എന്ന് പുനർനാമകരണം ചെയ്തു.അടുത്ത വിക്ഷേപണത്തെ അപ്പോളോ-7 എന്ന് നാമകരണം ചെയ്തു [അപ്പോളോ-2,3 നമ്പരുകളിൽ വിക്ഷേപണമില്ലയിരുന്നു][2]\\
ദൗത്യത്തിന്റെ തരം | Crewed spacecraft verification test | ||||
---|---|---|---|---|---|
ഓപ്പറേറ്റർ | NASA | ||||
ദൗത്യദൈർഘ്യം | Up to 14 days (planned) | ||||
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |||||
സ്പേസ്ക്രാഫ്റ്റ് | CSM-012 | ||||
സ്പേസ്ക്രാഫ്റ്റ് തരം | Apollo Command/Service Module, Block I | ||||
നിർമ്മാതാവ് | North American Aviation | ||||
വിക്ഷേപണസമയത്തെ പിണ്ഡം | 20,000 കിലോഗ്രാം (45,000 lb) | ||||
സഞ്ചാരികൾ | |||||
സഞ്ചാരികളുടെ എണ്ണം | 3 | ||||
അംഗങ്ങൾ | Virgil I. "Gus" Grissom, Command Pilot Edward H. White, Senior Pilot Roger Chaffee, Pilot | ||||
ദൗത്യത്തിന്റെ തുടക്കം | |||||
വിക്ഷേപണത്തിയതി | February 21, 1967 (planned) | ||||
റോക്കറ്റ് | Saturn IB AS-204 | ||||
വിക്ഷേപണത്തറ | Cape Canaveral LC-34 | ||||
ദൗത്യാവസാനം | |||||
Destroyed | ജനുവരി 27, 1967 23:31:19 UTC | ||||
പരിക്രമണ സവിശേഷതകൾ | |||||
Reference system | Geocentric | ||||
Regime | Low Earth orbit | ||||
Perigee | 220 കിലോമീറ്റർ (120 nmi) (planned) | ||||
Apogee | 300 കിലോമീറ്റർ (160 nmi) (planned) | ||||
Inclination | 31 degrees (planned) | ||||
Period | 89.7 minutes (planned) | ||||
|
അവലംബം
തിരുത്തുക- ↑ Ertel, Ivan D.; Newkirk, Roland W.; et al. (1969–1978). "Part 1 (H): Preparation for Flight, the Accident, and Investigation: March 16 through April 5, 1967". The Apollo Spacecraft: A Chronology. Vol. IV. Washington, D.C.: NASA. LCCN 69060008. OCLC 23818. NASA SP-4009. Archived from the original on 2008-02-05. Retrieved March 3, 2011.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Galileo Little Scientist,sarva siksha abhayaan page 19,20