കരിനീലി
ചെടിയുടെ ഇനം
(Apodytes dimidiata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കേ ആഫ്രിക്കൻ വംശജനായ ഒരു മരമാണ് സ്ലേറ്റ്‌മത്തി അഥവാ കരിനീലി. (ശാസ്ത്രീയനാമം: Apodytes dimidiata). നട്ടിൽ വളരുമ്പോൾ 5 മീറ്ററോളമേ ഉയരം വയ്ക്കുകയുള്ളുവെങ്കിലും കാട്ടിൽ 20 മീറ്ററോളം ഉയരം വയ്ക്കും. തെക്കെ ആഫ്രിക്കയിൽ ഔദ്യോഗികമായി ഇതൊരു സംരക്ഷിത മരമാണ്.[1]
കരിനീലി | |
---|---|
കരിനീലി ഇലകളും മൊട്ടുകളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | (unplaced)
|
Family: | |
Genus: | |
Species: | A. dimidiata
|
Binomial name | |
Apodytes dimidiata | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-04. Retrieved 2013-04-07.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ അറിവുകൾ
- അറിവുകളും കാണുന്ന ഇടങ്ങളും
- http://www.biotik.org/india/species/a/apoddimi/apoddimi_en.html Archived 2010-07-25 at the Wayback Machine.
- http://www.healingorchids.com/africantreeessences/whitepear.html
- http://www.sciencedirect.com/science/article/pii/S0378874196014961
- http://www.efloras.org/florataxon.aspx?flora_id=3&taxon_id=200012891
വിക്കിസ്പീഷിസിൽ Apodytes dimidiata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Apodytes dimidiata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.