അപ്പൊക്കാലിപ്റ്റൊ
(Apocalypto എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മെൽ ഗിബ്സൺ സംവിധാനം നിർവഹിച്ച ഒരു അമേരിക്കൻ ചലച്ചിത്രമാണ് അപ്പൊക്കാലിപ്റ്റൊ. 2006 - ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഗിബ്സണും ഫർഹദ് സഫീനിയയും ചേർന്നാണ് ഈ ചിത്രത്തിന്റെ കഥ രചിച്ചത്. മെക്സിക്കോയിലെ യുക്കാറ്റാൻ ഉപദ്വീപിൽ മായൻ കാലഘട്ടത്തിന്റെ അന്ത്യത്തിൽ സംഭവിക്കുന്ന ഒരു കഥയായാണ് ഈ ചിത്രം. ഒരു മീസോഅമേരിക്കൻ ഗോത്രവർഗ്ഗക്കാരൻ തന്റെ ഗ്രാമം തകർക്കപ്പെട്ടതിനുശേഷം മനുഷ്യക്കുരുതിയെ അതിജീവിച്ച് തന്റെ ഭാര്യയെയും കുട്ടിയെയും രക്ഷിക്കേണ്ടതാണ് ഈ കഥയുടെ ഇതിവൃത്തം
അപ്പൊക്കാലിപ്റ്റൊ Apocalypto | |
---|---|
സംവിധാനം | മെൽ ഗിബ്സൻ |
നിർമ്മാണം | മെൽ ഗിബ്സൻ, ഫർഹദ് സഫീനിയ, ബ്രൂസ് ഡേവി, നേഡ് ഡൗഡ് |
രചന | മെൽ ഗിബ്സൻ, ഫർഹദ് സഫീനിയ |
അഭിനേതാക്കൾ |
|
സംഗീതം |
|
ഛായാഗ്രഹണം | ഡീൻ സെംലെർ |
ചിത്രസംയോജനം | ജോൺ റൈറ്റ് |
സ്റ്റുഡിയോ | ഐക്കൺ പ്രൊഡക്ഷൻസ് |
വിതരണം | ടച്ച്സ്റ്റോൺ പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്ക |
ഭാഷ | മായൻ |
ബജറ്റ് | $40 ദശലക്ഷം |
സമയദൈർഘ്യം | 140 മിനിറ്റ് |
ആകെ | $120,654,337 |