അപിസ്

(Apis (deity) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം, പ്രധാനമായും മെംഫിസ് പ്രദേശത്ത് ആരാധിച്ചിരുന്ന ഒരു ദൈവിക വൃഷഭമാണ് അപിസ് അഥവാ ഹപിസ് (ഇംഗ്ലീഷ്: Apis or Hapis). ഈജിപ്ഷ്യൻ ഐതിഹ്യത്തിലെ പ്രധാന ദേവതയായ ഹാത്തോറിന്റെ പുത്രനാണ് അപിസ്. ആദ്യകാലത്ത് ഹാത്തോറിന്റെ ആരാധനയിൽ അപിസിന് പ്രമുഖമായ സ്ഥാനം ഉണ്ടായിരുന്നു എങ്കിലും, പിൽകാലത്ത് മറ്റു ശക്തരായ ദേവന്മാരുടെ ആരാധനയിലെ മദ്ധ്യവർത്തിയായ് അപിസ് മാറുകയുണ്ടായി[1]

അപിസ്
സമ്പുഷ്ടിയേയും ശക്തിയേയും പ്രതീകവൽക്കരിക്കുന്ന ദൈവ സങ്കല്പം
Statue of Apis, Thirtieth dynasty of Egypt (Louvre)
Name in hieroglyphs
V28Aa5
Q3
E1
, or
G39
, or
Aa5
Q3
G43
, or
Aa5
Q3
ചിഹ്നംവൃഷഭം

അവലംബം തിരുത്തുക

  1. quote: Virtual Egyptian Museum
"https://ml.wikipedia.org/w/index.php?title=അപിസ്&oldid=2459665" എന്ന താളിൽനിന്ന് ശേഖരിച്ചത്