അപിയ

(Apia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സമോവയുടെ തലസ്ഥാനമാണ് അപിയ. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപായ ഉപൊലുവിന്റെ വടക്കൻ തീരത്താണ് അപിയ സ്ഥിതി ചെയ്യുന്നത്. 58,800 ആണ് ഇവിടുത്തെ ജനസംഖ്യ. ലെറ്റൊഗൊ ഗ്രാമം മുതൽ ഈയിടെ വ്യവസായവൽക്കരിക്കപ്പെട്ട വിയെറ്റ്ലെ പ്രദേശം വരെയാണ് ഈ നഗരപ്രദേശത്തിന്റെ അതിര്. രാജ്യത്തെ പ്രധാന തുറമുഖവും ഒരേയൊരു നഗരവുമാണ് അപിയ. മീനും കൊപ്രയുമാണ് ഇവിടുത്തെ പ്രധാന കയറ്റുമതി ഉത്പന്നങ്ങൾ. പരുത്തി വസ്തുക്കൾ, മോട്ടോർ വാഹനങ്ങള്‍, മാംസം, പഞ്ചസാര തുടങ്ങിയവയാണ് പ്രധാന ഇറക്കുമതി ഇനങ്ങൾ.

Apia

Ah-Pi-R
View of the Samoan government buildings in Apia
View of the Samoan government buildings in Apia
Map of Apia
Map of Apia
Countryസമോവസമോവ
DistrictTuamasaga
ConstituencyVaimauga West and Faleata East
Founded1850s
Became Capital1959
വിസ്തീർണ്ണം
 • നഗരം
20 ച മൈ (60 ച.കി.മീ.)
ഉയരം7 അടി (2 മീ)
ജനസംഖ്യ
 (2006)
 • നഗരപ്രദേശം
37,708
 • നഗര സാന്ദ്രത2,534.48/ച മൈ (6.53427/ച.കി.മീ.)
സമയമേഖലUTC-11 (SST)
 • Summer (DST)UTC-10 (HST[2])

അവലംബം തിരുത്തുക

  1. "Weather Underground: Apia, Samoa".
  2. "Samoa Starts Daylight Saving Time in 2009". timeanddate.com. 2008-11-28. Retrieved 2009-08-03.
"https://ml.wikipedia.org/w/index.php?title=അപിയ&oldid=1711935" എന്ന താളിൽനിന്ന് ശേഖരിച്ചത്