ആനി ഓഫ് കിയെവ്

(Anne of Kiev എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

19 മെയ് 1051 മുതൽ 4 ഓഗസ്റ്റ് 1060 വരെ ഫ്രാൻസിന്റെ രാജ്ഞി ആയിരുന്നു ആനി ഓഫ് കിയെവ് . ഫ്രാൻസ് ചക്രവർത്തി ആയിരുന്ന ഹെൻറി ഒന്നാമന്റെ ഭാര്യയും , മകനായ ഫിലിപ്പ് ഒന്നാമൻ പ്രായപൂർത്തിയാവുന്ന വരെയും താത്കാലിക ഭരണാധികാരിയും ആയിരുന്നു ഇവർ.

Anne of Kiev
Anne of Kiev (Saint Sophia's Cathedral, Kiev)
Queen consort of the Franks
Tenure 1051–1060
ജീവിതപങ്കാളി Henry I of France
Ralph IV of Valois
മക്കൾ
Philip I of France
Emma
Robert
Hugh I, Count of Vermandois
പിതാവ് Yaroslav the Wise
മാതാവ് Ingegerd Olofsdotter of Sweden
ഒപ്പ്
  • Bauthier, Robert-Henri. 'Anne de Kiev reine de France et la politique royale au Xe siècle',Revue des Etudes Slaves, vol.57 (1985), pp. 543–45
  • Wladimir V. Bogomoletz: Anna of Kiev. An enigmatic Capetian Queen of the eleventh century. A reassessment of biographical sources. In: French History. Jg. 19, Nr. 3, 2005,

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആനി_ഓഫ്_കിയെവ്&oldid=2533504" എന്ന താളിൽനിന്ന് ശേഖരിച്ചത്