അന്നാ ഫ്രോയിഡ്

(Anna Freud എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്നാ ഫ്രൊയിഡ് (ജീവിതകാലം: 3 ഡിസംബർ 1895‌-9 ഒക്ടോബർ 1982) സിഗ്മണ്ഡ് ഫ്രൊയിഡിന്റെയും മാർത്ത ബെർണായ്സിന്റെയും 6-ാമത്തെ കുട്ടിയാണ്. അവൾ തന്റെ അച്ഛന്റെ പാത പിന്തുടർന്ന്, മനോവിശ്ലെഷണത്തിൽ വലിയ സംഭാവന നൽകി. അവരെ കുട്ടികളുടെ മനഃശാസ്ത്ര സ്ഥാപകയായി കരുതപ്പെടുന്നു.

അന്നാ ഫ്രോയിഡ് (ഇംഗ്ലീഷ്: Anna Freud)
1957-ൽ അന്നാ ഫ്രോയിഡ്
ജനനം(1895-12-03)ഡിസംബർ 3, 1895
മരണംഒക്ടോബർ 9, 1982(1982-10-09) (പ്രായം 86)
ലണ്ടൻ, ഇംഗ്ലണ്ട്
പൗരത്വംഓസ്ട്രിയൻ
അറിയപ്പെടുന്നത്Work on the nature of ego
മാതാപിതാക്ക(ൾ)സിഗ്മണ്ട് ഫ്രോയിഡ്
മാർത്ത ബെർണെയ്സ്

ആദ്യകാലജീവിതം

തിരുത്തുക

1895 ഡിസംബർ 3-ന് ഓസ്ട്രിയ-ഹംഗറിയിലെ വിയന്നയിലാണ് അന്ന ഫ്രോയിഡ് ജനിച്ചത്. സിഗ്മണ്ട് ഫ്രോയിഡിന്റെയും മാർത്ത ബെർണെയ്‌സിന്റെയും ഇളയ മകളായിരുന്നു അവർ.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

അവലംബങ്ങൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=അന്നാ_ഫ്രോയിഡ്&oldid=3972680" എന്ന താളിൽനിന്ന് ശേഖരിച്ചത്