കോണീയ പ്രവേഗം
ഭൗതിക അളവ്
(Angular velocity എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭൗതികശാസ്ത്രത്തിൽ, കോണീയ പ്രവേഗം (Angular Velocity) എന്നത് കോണീയ സ്ഥാനഭ്രംശ മാറ്റത്തിന്റെ നിരക്കായി നിർവചിച്ചിരിക്കുന്നു. ഒരു വസ്തുവിന്റെ ആങ്കുലാർ വേഗതയുടേയും, ആ വസ്തു കറങ്ങുന്ന അച്ചുതണ്ടിന്റെയും കാര്യത്തിൽ ഇതൊരു സദിശ അളവാണ് (കൃത്യമായി പറഞ്ഞാൽ, pseudovector). കോണീയ പ്രവേഗത്തിന്റെ എസ്. ഐ യൂണിറ്റ് റേഡിയൻസ് പ്രതി സെക്കന്റ് (radians per second) ആണ്. എങ്കിലും മറ്റ് യൂണിറ്റുകളായ ഡിഗ്രീസ് പെർ സെക്കന്റ് (degrees per second) , ഡിഗ്രീസ് പെർ അവർ (degrees per hour) തുടങ്ങിയവയിലെല്ലാം ഇത് അളക്കാം. കോണീയ പ്രവേഗത്തെ സാധാരണയായി ഒമേഗ (ω, അപൂർവ്വമായി Ω) എന്ന ചിഹ്നം കൊണ്ട് സൂചിപ്പിക്കുന്നു.
ഒരു കണികയുടെ കോണീയ പ്രവേഗം
തിരുത്തുകകഠിനമായി വസ്തുവിനെ പരിഗണിച്ചാൽ
തിരുത്തുകകോണീയ പ്രവേഗത്തിന്റെ ചിഹ്നം
തിരുത്തുകഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- Symon, Keith (1971). Mechanics. Addison-Wesley, Reading, MA. ISBN 0-201-07392-7.
- Landau, L.D.; Lifshitz, E.M. (1997). Mechanics. Butterworth-Heinemann. ISBN 0-7506-2896-0.
Angular velocity എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.