മലിഞ്ഞീൽ

(Anguilla bengalensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശരീരം പാമ്പിനോടു സമാനമായ ഒരിനം മത്സ്യമാണ് മനിഞ്ഞിൽ (ശാസ്ത്രീയനാമം: Anguilla bengalensis).

മനിഞ്ഞിൽ
Anguilla bengalensis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. bengalensis
Binomial name
Anguilla bengalensis
(J. E. Gray, 1831)
subspecies

See text.

കേരളത്തിന്റെ തെക്ക് ഭാഗത്ത് നെടുമീൻ എന്ന പേരിൽ അറിയപ്പെടുന്നു.

ആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മനിഞ്ഞിൽ എന്നാണ് വിളിക്കുന്നത് .

ഉപവിഭാഗങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. Froese, Rainer, and Daniel Pauly, eds. (2006). Anguilla bengalensis bengalensis in FishBase. 05 2006 version.
  2. Froese, Rainer, and Daniel Pauly, eds. (2006). Anguilla bengalensis labiata in FishBase. 05 2006 version.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മലിഞ്ഞീൽ&oldid=3758185" എന്ന താളിൽനിന്ന് ശേഖരിച്ചത്