അൻഗ്ര ഡൊ ഹിറോയിസ്മോ
പോർച്ചുഗലിലെ സ്വതന്ത്ര പ്രവിശ്യയായ അസൊറെസിലുള്ള ടെർസെയ്റ ദ്വീപിലെ ഒരു നഗരവും മുനിസിപ്പാലിറ്റിയുമാണ് അൻഗ്ര ഡൊ ഹിറോയിസ്മോ. ഈ നഗരം സാധാരണയായി അൻഗ്ര എന്നറിയപ്പെടുന്നുലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil). 2011 ൽ ഇവിടത്തെ ജനസംഖ്യ 230 ചതുരശ്രകിലോമീറ്ററിൽ[3] 35,402 ആണ്[4]. ഇത് ടെർസെയ്റയുടെ തെക്ക് ഭാഗം മുഴുവനും ഉൾപ്പെടുന്നു. വടക്കേഭാഗത്ത് പ്രയ്യ ഡ വിറ്റോറിയ ആണ്. അസൊറെസിലെ മൂന്ന് പ്രവിശ്യാ തലസ്ഥാനങ്ങളിൽ ഒന്നാണ് അൻഗ്ര. ഫൈയ്യലിലെ ഹോർട്ട, സാവോ മിഗുവേലിലെ പൊൻറ ഡെൽഗഡ എന്നിവയാണ് മറ്റ് രണ്ടു പ്രവിശ്യാ തലസ്ഥാനങ്ങൾ. ഓരോ തലസ്ഥാനവും സർക്കാരിന്റെ മൂന്നു ഭാഗങ്ങളിൽ ഒന്നാണ്. അസോറിയൻ സുപ്രീം കോടതി അൻഗ്രയിൽ സ്ഥിതിചെയ്യുന്നു. അസോറിയൻ ബിഷപ്പിന്റെ ആസ്ഥാനവും അൻഗ്രയാണ്.
Angra do Heroísmo | ||
Municipality (Concelho) | ||
Historic city center of Angra do Heroísmo, with the cinder cone Monte Brasil, as seen looking towards the south coast of Terceira
| ||
|
||
Official name: Concelho da Angra do Heroísmo | ||
Name origin: Portuguese for Cove of Heroism | ||
Nickname: Angra | ||
രാജ്യം | Portugal | |
---|---|---|
Autonomous Region | Azores | |
Island | Terceira | |
Civil Parishes | Altares, Cinco Ribeiras, Doze Ribeiras, Feteira, Nossa Senhora da Conceição, Porto Judeu, Posto Santo, Raminho, Ribeirinha, Santa Bárbara, Santa Luzia, São Bartolomeu de Regatos, São Bento, São Mateus da Calheta, São Pedro, Sé, Serreta, Terra Chã, Vila de São Sebastião | |
Landmarks | Centro Histórico, Volcano of Santa Bárbara | |
Center | Sé | |
- elevation | 31 മീ (102 അടി) | |
- coordinates | 38°39′20″N 27°13′10″W / 38.65556°N 27.21944°W | |
Highest point | Santa Bárbara | |
- ഉയരം | 1,023 മീ (3,356 അടി) | |
Lowest point | Sea level | |
- location | Atlantic Ocean | |
- ഉയരം | 0 മീ (0 അടി) | |
Area | 239.00 കി.m2 (92 ച മൈ) | |
Population | 35,402 (2011) | |
Density | 148/കിമീ2 (383/ച മൈ) | |
LAU | Câmara Municipal | |
- location | Praça Velha, Sé | |
President | Andreia Martins Cardoso da Costa (PS) | |
Municipal Chair | Ricardo Manuel Rodrigues de Barros (PS) | |
Timezone | Azores (UTC-1) | |
- summer (DST) | Azores (UTC0) | |
Postal Zone | 9701-101 | |
Area Code & Prefix | (+351) 292 XX XX XX | |
UNESCO World Heritage Site | ||
Name | Central Zone of the Town of Angra do Heroismo in the Azores | |
Year | 1983 (#7) | |
Number | 206 | |
Region | Europe and North America | |
Criteria | iv, vi | |
Demonym | Angrense | |
Patron Saint | São João | |
Municipal Holidays | 24 June | |
Location of the municipality of Angra do Heroísmo in the archipelago of the Azores
| ||
Wikimedia Commons: അൻഗ്ര ഡൊ ഹിറോയിസ്മോ | ||
Statistics: Instituto Nacional de Estatística[1] | ||
Website: http://www.cm-ah.pt | ||
Geographic detail from CAOP (2010)[2] produced by Instituto Geográfico Português (IGP) |
15-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ഈ നഗരം രൂപംകൊണ്ടത്. നെപ്പോളിയൻ യുദ്ധകാലത്ത് അൽമെയ്ഡ ഗാരെറ്റിന്റെ പ്ലേസ് ഓഫ് എക്സൽ ആയി അൻഗ്ര നഗരം മാറി. 1830 മുതൽ 1833 വരെ ഇവിടം ക്വീൻ മരിയ രണ്ട് ഓഫ് പോർചുഗലിന്റെ അഭയാർത്ഥി കേന്ദ്രവുമായി നിലനിന്നിരുന്നു. 1983 ൽ ഇവിടം യുനെസ്കോ ലോകപൈതൃക സ്ഥാനമായി പ്രഖ്യാപിച്ചു.
ചിത്രശാല
തിരുത്തുക-
1671 ലെ അൻഗ്ര നഗരം
-
അൻഗ്ര നഗരത്തിന്റെ ഒരു വരപ്പ്
-
അൻഗ്ര നഗരം
-
ടെർസെറ ദ്വീപിലെ ഏറ്റവും വലിയ കൊടുമുടി.
-
അൻഗ്ര ഡൗൺടൗൺ
-
അൻഗ്ര ഡൊ ഹിറോയിസ്മോ നഗരം
-
അൻഗ്രയിലെ ഒരു ബീച്ച്
-
അൻഗ്രയിലെ ഒരു തെരുവ്
-
നഗരത്തിലെ കെട്ടിടങ്ങൾ
-
നഗരത്തിലെ പൂന്തോട്ടങ്ങൾ
Notes
തിരുത്തുക- ↑ INE, ed. (2010), Censos 2011 – Resultadas Preliminares [2011 Census – Preliminary Results] (in പോർച്ചുഗീസ്), Lisbon, Portugal: Instituto Nacional de Estatística, retrieved 1 January 2012
- ↑ IGP, ed. (2010), Carta Administrativa Oficial de Portugal (in പോർച്ചുഗീസ്), Lisbon, Portugal: Instituto Geográfico Português, archived from the original on 21 May 2011, retrieved 1 January 2012
- ↑ Eurostat Archived September 6, 2014, at the Wayback Machine.
- ↑ Instituto Nacional de Estatística