ആൻഫീൽഡ്

(Anfield എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലണ്ടിലെ ലിവർപൂളിൽ ഉള്ള ഫുട്ബാൾ സ്റ്റേഡിയം ആണ് ആൻഫീൽഡ് (Anfield) . ഇത് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പേരും ആൻഫീൽഡ് എന്നാണ് .ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ക്ലബ് ആയ ലിവർപൂൾ ഫുട്ബാൾ ക്ലബ്ബിന്റെ തട്ടകമാണ് ഇവിടം. 45,276 പേർക്ക് ഇരിക്കാൻ കഴിയുന്ന ഈ സ്റ്റേഡിയം ഇംഗ്ലണ്ടിലെ വലിയ സ്റ്റേഡിയങ്ങളിലൊന്നാണു . 1884 മുതൽ 1891 വരെ എവർട്ടൺ ക്ലബ്ബിന്റെ തട്ടകവും ഇവിടെയായിരുന്നു.

ആൻഫീൽഡ്

യുവേഫ
സ്ഥലംലിവർപൂൾ, മെഴ്സിസൈഡ്, ഇംഗ്ലണ്ട്
നിർദ്ദേശാങ്കം53°25′50.98″N 2°57′39.05″W / 53.4308278°N 2.9608472°W / 53.4308278; -2.9608472
ഉടമസ്ഥതലിവർപൂൾ എഫ്.സി.
നടത്തിപ്പ്ലിവർപൂൾ എഫ്.സി.
Executive suites32
ശേഷി53,394
Record attendance61,905 (ലിവർപൂൾ എഫ്.സി.Wolverhampton Wanderers, 2 February 1952)
Field size101 മീറ്റർ (110 yd) by 68 മീറ്റർ (74 yd)[1]
പ്രതലംDesso GrassMaster[2]
Construction
Built1884
തുറന്നത്1884
പുതുക്കിപ്പണിതത്2015-16
Tenants
എവർട്ടൺ
ലിവർപൂൾ എഫ്.സി.
1884–1892
1892–present

കളിക്കാരുടെ ടണലിലുള്ള "ദിസ് ഈസ് ആൻഫീൽഡ്" ചിഹ്നം ആൻഫീൽഡിനെ ശ്രദ്ധേയമാക്കുന്നു.

ബന്ധപ്പെട്ട പേജുകൾ

തിരുത്തുക
  1. Premier League. Premier League Handbook (PDF). The Football Association Premier League Ltd. p. 21. Archived (PDF) from the original on 20 April 2011. Retrieved 21 May 2011.
  2. "Football projects". Desso Sports. Archived from the original on 6 July 2011. Retrieved 13 July 2011.

ചിത്രങ്ങൾ

തിരുത്തുക
ആൻഫീൽഡ് റോഡ് സ്റ്റാൻഡിൽ നിന്നുമുള്ള സ്റ്റേഡിയത്തിന്റെ ഒരു വിശാലദൃശ്യം. ഇടത്ത് നിന്നും വലത്തോട്ട് ശതാബ്ദി സ്റ്റാൻഡ്, കോപ്പ് സ്റ്റാൻഡ്, മെയ്ൻ സ്റ്റാൻഡ് എന്നിവ കാണാം.
 
1982ൽ പണികഴിപ്പിച്ച ഷാങ്ക്ലി ഗേറ്റ്സ്
"https://ml.wikipedia.org/w/index.php?title=ആൻഫീൽഡ്&oldid=3906104" എന്ന താളിൽനിന്ന് ശേഖരിച്ചത്