ആൻഡ്രാനോസിമിസിയാമലോണ നദി

(Andranotsimisiamalona River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉത്തര മഡഗാസ്കറിലെ ഒരു പുഴയാണ് ആൻഡ്രാനോസിമിസിയാമലോണ പുഴ.[1]ഇതിന്റെ ഉറവിടങ്ങൾ അംബോത്ര മാസിഫിൽ സ്ഥിതിചെയ്യുന്നു. അത് അന്റാൻനാൻഡ്രനിറ്റലോവിനു മുകളിലുള്ള സഹാറനാനാ നദിയിലൂടെ ഒഴുകുന്നു.[2]

Andranotsimisiamalona River
River
Ambohitra Massif river system
രാജ്യം  Madagascar
Region Diana
സ്രോതസ്സ്
 - സ്ഥാനം Ambohitra Massif, Diana
 - ഉയരം 1,354 മീ (4,442 അടി)
അഴിമുഖം Saharenana River
 - സ്ഥാനം Diana
 - ഉയരം 100 മീ (328 അടി)
നീളം 51.2 കി.മീ (32 മൈ)
നദീതടം 59.9 കി.m2 (23 ച മൈ)
Discharge for near Antananandrenitelo
 - ശരാശരി 0.38 m3/s (13 cu ft/s) [1]
 - max 2.42 m3/s (85 cu ft/s)
 - min 0.128 m3/s (5 cu ft/s)
  1. 1.0 1.1 Bauduin, D.; Servat, E. "Etude d'Hydrologie à Usage Agricole" (PDF). Institut Français de Recherche Scientifique pour le Développement en Coopération. pp. 14–16. Retrieved 23 April 2016. (in French)
  2. Bauduin, D.; Servat, E. "Etude d'Hydrologie à Usage Agricole" (PDF). Institut Français de Recherche Scientifique pour le Développement en Coopération. pp. 14–16. Retrieved 23 April 2016. (in French)