ആൻഡേർസ് സെൽഷ്യസ്
(Anders Celsius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വീഡൻകാരനായ ഒരു ജ്യോതിഃശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനും, ഗണിതശാസ്ത്രകാരനുമായിരുന്നു ആൻഡേർസ് സെൽഷ്യസ് (27 നവംബർ 1701 – 25 ഏപ്രിൽ 1744). 1730-44 കാലത്ത് അദ്ദേഹം ഉപ്സല യൂണിവേഴ്സിറ്റിയിലെ ജ്യോതിഃശാസ്ത്രവിഭാഗം പ്രൊഫസർ ആയിരുന്നു. 1732 - 1735 കാലത്ത് ജർമ്മനിയിലെയും ഇറ്റലിയും ഫ്രാൻസിലെയും പ്രമുഖങ്ങളായ നിരീക്ഷണശാലകൾ അദ്ദേഹം സന്ദർശിച്ചു. 1741 -ൽ അദ്ദേഹം ഉപ്സല ജ്യോതിശാസ്ത്ര നിരീക്ഷണശാല സ്ഥാപിച്ചു. 1742 -ൽ താപം അളക്കുന്നതിനുള്ള യൂണിറ്റായി അദ്ദേഹം നിർദ്ദേശിച്ച സെൽഷ്യസ് സ്കെയിലിൽ അദ്ദേഹത്തിന്റെ പേരുവഹിക്കുന്നു.[1]
Anders Celsius | |
---|---|
ജനനം | Uppsala, Sweden | 27 നവംബർ 1701
മരണം | 25 ഏപ്രിൽ 1744 Uppsala, Sweden | (പ്രായം 42)
ദേശീയത | Swedish |
കലാലയം | Uppsala University |
അറിയപ്പെടുന്നത് | Celsius |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Astronomy, Physics, Mathematics, Geology |
ഒപ്പ് | |
ആദ്യകാലജീവിതവും വിദ്യാഭ്യാസവും
തിരുത്തുകസംഭാവനകൾ
തിരുത്തുകഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Anders Celsius". notablebiographies.com. Retrieved 24 June 2008.