എച്ച്. അനന്ത്കുമാർ

(Ananth Kumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബി.ജെ.പിയുടെ മുതിർന്ന നേതാവും പതിനാറാം ലോക്സഭയിലെ വളം, രാസവസ്തു വകുപ്പ് മന്ത്രിയുമാണ് എച്ച്. അനന്ത്കുമാർ (ജനനം 22 ജൂലൈ 1959). [1] കർണാടകയിലെ ബാംഗ്ലൂർ സൗത്ത് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്. തുടർച്ചയായി ഏഴാംതവണയാണ് ഇവിടെ നിന്ന് എം.പി. യാകുന്നത്.[2]വാജ്പേയി സർക്കാരിലെ വ്യോമയാന വകുപ്പു മന്ത്രിയായിരുന്നു.

H N Ananth Kumar
പദവിയിൽ
1996 – Incumbent

Member of Parliament
for Bangalore South
ജനനം (1959-07-22) 22 ജൂലൈ 1959 (പ്രായം 60 വയസ്സ്)
Bangalore, Karnataka
ഭവനംBangalore
രാഷ്ട്രീയപ്പാർട്ടി
BJP
ജീവിത പങ്കാളി(കൾ)Tejaswini
കുട്ടി(കൾ)2 daughters
വെബ്സൈറ്റ്ananth.org

ജീവിതരേഖതിരുത്തുക

1985 എ.ബി.വി.പി. ദേശീയ സെക്രട്ടറിയായിരുന്നു. തുടർന്ന് ബി.ജെ.പി.യിൽ ചേർന്ന അനന്ത്കുമാർ യുവമോർച്ച സംസ്ഥാന സെക്രട്ടറിയായി. 1996-ലാണ് ആദ്യമായി ലോക്സഭയിലെത്തുന്നത്. 1998-ലെ വാജ്പേയി മന്ത്രിസഭയിൽ വ്യോമയാന മന്ത്രിയായിരുന്നു. 99-ലും എൻ.ഡി.എ. സർക്കാറിൽ മന്ത്രിയായി. 2003-ൽ കർണാടക ബി.ജെ. പി അധ്യക്ഷനായി. തൊട്ടടുത്ത കൊല്ലം ദേശീയ സെക്രട്ടറിയായി. [3]

ഭാര്യ: തേജസ്വിനി. മക്കൾ: ഐശ്വര്യ, വിജേത.

അവലംബംതിരുത്തുക

  1. "Narendra Modi government: Full list of portfolios and ministers". The Indian Express. 27 May, 2014. Check date values in: |date= (help)
  2. Detailed Profile - Shri Ananth Kumar - Members of Parliament (Lok Sabha) - Who's Who - Government: National Portal of India
  3. "ഇവർ കേന്ദ്രമന്ത്രിമാർ". www.mathrubhumi.com. ശേഖരിച്ചത് 28 മെയ് 2014. Check date values in: |accessdate= (help)

പുറം കണ്ണികൾതിരുത്തുക

Persondata
NAME Kumar, Ananth
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 22 July 1959
PLACE OF BIRTH Bangalore, Karnataka
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=എച്ച്._അനന്ത്കുമാർ&oldid=2846395" എന്ന താളിൽനിന്ന് ശേഖരിച്ചത്