ആനന്ദ് അഗർവാൾ
(Anant Agarwal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹാർവാർഡ്, എം.ഐ.ടി തുടങ്ങിയവയുടെ കോഴ്‌സുകൾ സൗജന്യമായി ഓൺലൈൻ സംവിധാനത്തിൽ ലഭ്യമാക്കുന്ന എഡ്‌എക്‌സിന്റെ സ്‌ഥാപകനാണ് ആനന്ദ് അഗർവാൾ. 2017 ൽ പത്മശ്രീ ലഭിച്ചു.[1]
ആനന്ദ് അഗർവാൾ | |
---|---|
ദേശീയത | ഇന്ത്യൻ |