അമിത് രോഹിദാസ്
ഇന്ത്യൻ ഫീൽഡ് ഹോക്കി താരം
(Amit Rohidas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ഒരു ഹോക്കി കളിക്കാരനാണ് അമിത് രോഹിദാസ് (ജനനം 10 മെയ് 1993). പ്രതിരോധനിരയിലാണ് അമിത് കളിക്കുന്നത്.
Personal information | |||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Born |
സുന്ദർ ഗഡ് ജില്ല, ഒറീസ, ഇന്ത്യ | 10 മേയ് 1993||||||||||||||||||||||||
Playing position | Defender | ||||||||||||||||||||||||
National team | |||||||||||||||||||||||||
2013– | India | 41 | (2) | ||||||||||||||||||||||
Medal record
|
ജീവിതരേഖ
തിരുത്തുകസുന്ദർഗ്രാഹ് ജില്ലയിലെ സൗനമര ഗ്രാമത്തിലാണ് രോഹിദാസ് ജനിച്ചത്. ഗ്രാമത്തിൽ തന്നെ ഹോക്കി കളിച്ചുതുടങ്ങിയ അമിത് പിന്നീട് 2014ൽ റൂർക്കിലയിലെ പൻപോഷ് സ്പോർട്സ് ഹോസ്റ്റലിൽ ചേർന്നു. 2009 ൽ ദേശീയ ജൂനിയർ ടീമിൽ ചേർന്നു.[1]
2013 ഇപോഹിൽ വച്ച് നടന്ന ഏഷ്യ കപ്പിലെ സീനിയർ ടീമിലേക്ക് രോഹിദാസിന് ക്ഷണം ലഭിച്ചു. ഇതിൽ ഇന്ത്യൻ ടീമിന് വെള്ളി മെഡൽ ലഭിച്ചു. 2017ൽ ഇന്ത്യൻ ടീമിലേക്ക് അദ്ദേഹം തിരിച്ചുവന്നു.
അവലംബങ്ങൾ
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Profile at Hockey India Archived 2019-08-30 at the Wayback Machine.