അമേരിക്കൻ സ്റ്റാഫ്ഫൊർഡ്ഷൈർ ടെറിയർ
(American Staffordshire Terrier എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ സ്റ്റാഫ്ഫൊർഡ്ഷൈർ ടെറിയർ എന്ന ഇനം യു.എസ്സിൽ ഉൽഭവിച്ച സാമാന്യ വലിപ്പമുള്ള ടെറിയർ നായ വർഗ്ഗമാണ്. വളരെ ഉൽസാഹഭരിതരും ശ്രദ്ധാലുക്കളൂം ആയ ഈ കൂട്ടർ അസാമാന്യ ധൈര്യശാലികലാണ്. ഉറച്ച മാംസപേശികൾ ഇവരുടേ പ്രത്യേകതയാണ്. യജമാനനോട് വളരെ കൂറൂള്ളവരാണ് ഇവർ. [1][2][3]
American Staffordshire Terrier | |||||||||
---|---|---|---|---|---|---|---|---|---|
| |||||||||
Dog (domestic dog) |
ചരിത്രം
തിരുത്തുകആ കാലങ്ങളിൾ നിലനിന്നിരുന്ന പോരുകളിൽ പ്രധാനപെട്ട ഒന്നായിരുന്നു നായ്പോരു.ഇതിനായി അധികമായും ഉപയോഗിച്ചു വന്നതു ഇത്തരം നായ്ക്കളേയാണ്.
സ്വഭാവം
തിരുത്തുകഎപ്പൊഴും ഊർജ്ജസ്വലരായിരിക്കുന്ന ഇവർ തന്റെ യജമാനന്റെ കുടൂംബത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുന്നു.
ആരോഗ്യം
തിരുത്തുകഉയർന്ന രോഗ പ്രതിരോധശേഷി, ഉറച്ച മാംസപേശികൾ എന്നിവ ഇവയുടെ പ്രത്യേകതയാണ്..ആയുർദൈർഘ്യം 13 വർഷം വരെ.
അവലംബം
തിരുത്തുക- ↑ Campbell, Dana (July–August 2009). "Pit Bull Bans: The State of Breed–Specific Legislation". GP-Solo. 26 (5). American Bar Association. Archived from the original on 2009-08-02. Retrieved July 30, 2009.
- ↑ http://www.pbrc.net/faq.html
- ↑ AKC.org