ബദൽചികിത്സ
(Alternative medicine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശാസ്ത്രീയരീതിയിലെ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെയുള്ള രോഗചികിത്സാരീതികളെ ബദൽചികിത്സ (Alternative medicine) എന്നു പറയപ്പെടുന്നു. ഇന്നു നിലനിൽക്കുന്ന ശാസ്ത്രത്തിനു നിരക്കുന്നവയല്ല ഈ ചികിത്സാരിതികൾ. [1] യു. എസ് ഗവണ്മെന്റ് 2.5 ബില്ല്യൻ ഡോളർ ചെലവുചെയ്ത് നടത്തിയ ഗവേഷണ പഠനങ്ങൾ നടത്തി കണ്ടെത്തിയത് ബദൽചികിത്സ കൊണ്ട് നേട്ടമില്ല എന്നാണ്. [2] എന്നാൽ ബദൽചികിത്സകർ ഇത് അംഗീകരിക്കുന്നില്ല.
ബദൽചികിത്സ | |
---|---|
AM, complementary and alternative medicine (CAM), complementary medicine, heterodox medicine, integrative medicine (IM), complementary and integrative medicine (CIM), new-age medicine, pseudomedicine, unconventional medicine, unorthodox medicine, altmed | |
വാദങ്ങൾ | യാഥാർത്ഥ്യത്തെ അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ ചികിത്സകൾക്കുള്ള ഇതരമാർഗങ്ങൾ |
ബദൽചികിത്സയിലെ വൈവിധ്യം
തിരുത്തുകവിവിധ രാജ്യങ്ങളിലായി അക്യുപങ്ചർ തൊട്ട് റെയ്ക്കി വരെ അനേകം തരം ബദൽ ചികിത്സകൾ പ്രാബല്യത്തിലുണ്ട്. ഹോമിയോപ്പതി, ആയുർവ്വേദം എന്നിവയും ഉദാഹരണങ്ങളാണ്. [3]
അവലംബം
തിരുത്തുക- ↑ http://www.columbia.edu/cu/21stC/issue-3.4/walker.html
- ↑ http://www.nbcnews.com/id/31190909/#
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-18. Retrieved 2016-10-06.
പുറം കണ്ണികൾ
തിരുത്തുക- ബദൽചികിത്സ at Curlie