വലിയ അരത്ത

ചെടിയുടെ ഇനം
(Alpinia galanga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇഞ്ചിയുടെ വർഗ്ഗത്തിൽപ്പെട്ട ഒരു ഔഷധസസ്യമാണ് വലിയ അരത്ത. (ശാസ്ത്രീയനാമം: Alpinia galanga). 2 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ ചെടി പല തെക്കേഷ്യൻ രാജ്യങ്ങളിലും പാചകത്തിൽ ഉപയോഗിക്കുന്നു. കിഴങ്ങാണ് പൊതുവേ ഉപയോഗിക്കുന്നത്. [1] വിശപ്പും രുചിയും ശബ്ദവും മെച്ചമാക്കാൻ ആയുർവേദത്തിൽ വലിയ അരത്ത ഉപയോഗിക്കുന്നു.[2]

വലിയ അരത്ത
ഇലകളും പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
A. galanga
Binomial name
Alpinia galanga
Synonyms
  • Alpinia alba (Retz.) Roscoe
  • Alpinia bifida Warb.
  • Alpinia carnea Griff.
  • Alpinia galanga var. pyramidata (Blume) K.Schum.
  • Alpinia pyramidata Blume
  • Alpinia rheedei Wight
  • Alpinia viridiflora Griff.
  • Amomum galanga (L.) Lour.
  • Amomum medium Lour.
  • Galanga major Garsault [Invalid]
  • Galanga officinalis Salisb.
  • Hellenia alba (Retz.) Willd.
  • Heritiera alba Retz.
  • Languas galanga (L.) Stuntz
  • Languas pyramidata (Blume) Merr.
  • Languas vulgare J.König
  • Maranta galanga L.
  • Zingiber galanga (L.) Stokes
  • Zingiber medium Stokes
  • Zingiber sylvestre Gaertn.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വലിയ_അരത്ത&oldid=3644497" എന്ന താളിൽനിന്ന് ശേഖരിച്ചത്