അലൻ പാരിഷ്
(Allen Parish, Louisiana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യു.എസ്. സംസ്ഥാനമായ ലൂയിസിയാനയിൽ സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ് അല്ലെൻ പാരിഷ് (ഫ്രഞ്ച് : Paroisse d'Allen). 2010ലെ സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 25,764 ആണ്[1]. ഒബെർലിൻ പട്ടണമാണ് പാരിഷ് ആസ്ഥാനം[2]. തെക്കുപടിഞ്ഞാറൻ ലൂയിസിയാനയിൽ അലക്സാണ്ട്രിയ പട്ടണത്തിന് തെക്കുപടിഞ്ഞാറായിട്ടാണ് പാരിഷിൻറെ സ്ഥാനം. ഈ പാരിഷ് നാമകരണം ചെയ്യപ്പെട്ടത് കോൺഫെഡറേറ്റഡ് സ്റ്റേറ്റ്സ് ആർമിയുടെ മുൻജനറലും ലൂയിസിയാനയുടെ ഗവർണറുമായിരുന്ന ഹെൻട്രി വാട്ട്കിൻസ് അല്ലെന്റെ ബഹുമാനാർത്ഥമാണ്. 1912ൽ തെക്കുപടിഞ്ഞാറുള്ള വിശാല കാൽക്കാസ്യൂ പാരിഷിൻറെ ഭാഗം അടർത്തിയെടുത്താണ് ഈ പാരിഷ്‍ രൂപീകരിച്ചത്.
അലൻ പാരിഷ്, ലൂയിസിയാന | ||
---|---|---|
ഓബർലിനിലെ അലൻ പാരിഷ് കോടതി | ||
| ||
Map of ലൂയിസിയാന highlighting അലൻ പാരിഷ് Location in the U.S. state of ലൂയിസിയാന | ||
ലൂയിസിയാന's location in the U.S. | ||
സ്ഥാപിതം | 1912 | |
Named for | ഹെൻറി വാട്‌ക്കിൻസ് അലൻ | |
സീറ്റ് | ഓബർലിൻ | |
വലിയ പട്ടണം | ഓക്ഡെയ്ൽ | |
വിസ്തീർണ്ണം | ||
• ആകെ. | 766 ച മൈ (1,984 കി.m2) | |
• ഭൂതലം | 762 ച മൈ (1,974 കി.m2) | |
• ജലം | 4.1 ച മൈ (11 കി.m2), 0.5% | |
ജനസംഖ്യ (est.) | ||
• (2015) | 25,683 | |
• ജനസാന്ദ്രത | 34/sq mi (13/km²) | |
Congressional district | 4ആം | |
സമയമേഖല | സെൻട്രൽ |
അവലംബം
തിരുത്തുക- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-06-07. Retrieved August 20, 2013.
- ↑ "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved 2011-06-07.
Allen Parish, Louisiana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.