അലൻ ബോർഡർ
(Allan Border എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുൻ ഓസ്ട്രേലിയൻ ദേശീയ ക്രിക്കറ്റ് താരമാണ് അലൻ റോബർട്ട് ബോർഡർ (ജനനം: ജൂലൈ 27 1955).[1] ഗാവസ്കർക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് നേടിയ ബാറ്റ്സ്മാനാണ് ബോർഡർ. 11,174 ടെസ്റ്റ് റൺസുകൾ നേടിയ അദ്ദേഹത്തിന്റെ പേരിലാണ് തുടർച്ചയായി ഏറ്റവുമധികം ടെസ്റ്റ് മൽസരങ്ങൾ (157) കളിച്ചതിന്റെ റെക്കോർഡ്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസുകൾ എന്നെ റെക്കോർഡ് 2005-ൽ ബ്രയാൻ ലാറ മറികടക്കുന്നതിനെ മുൻപ് ബോർഡറിന്റെ പേരിലായിരുന്നു. അദ്ദേഹം വിരമിക്കുമ്പോൾ ഓസ്ട്രേലിയക്കു വേണ്ടീ ഏറ്റവുമധികം കളികൾ കളിക്കുകയും ടെസ്റ്റിറ്റിലും ഏകദിനത്തിലും ഏറ്റവുമധികം റൺസ് എന്ന ബഹുമതിയും കൈവരിച്ചിരുന്നു. പതിനഞ്ചു കൊല്ലത്തിനു ശേഷം 2009-ൽ ആഷസ് പരമ്പരയിൽ പോണ്ടിങ് ഏറ്റവിമധികം ടെസ്റ്റ് റൺസ് നേടിയ ഓസ്ട്രേലിയൻ കളിക്കരൻ എന്ന ബോർഡറിന്റെ റെക്കോർഡ് ഭേദിച്ചു.[2]
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Allan Robert Border | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | Cremorne, New South Wales, Australia | 27 ജൂലൈ 1955|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | AB, Captain Grumpy | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 1.75 മീ (5 അടി 9 ഇഞ്ച്) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | ഇടംകൈയൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | ഇടംകൈയൻ ഓർത്തഡോക്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | നായകൻ, പരിശീലകൻ, administrator | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 299) | 29 ഡിസംബർ 1978 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 25 മാർച്ച് 1994 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 49) | 13 ജനുവരി 1979 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 8 ഏപ്രിൽ 1994 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1980–1996 | Queensland | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1986–1988 | Essex | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1976–1980 | New South Wales | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1977 | Gloucestershire | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: Cricinfo, 13 ജനുവരി 2008 |
അവലംബം
തിരുത്തുക