അലഹബാദ് ബാങ്ക്
(Allahabad Bank എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതത്തിലെ ഒരു പൊതുമേഖലാ ബാങ്കാണ് അലഹബാദ് ബാങ്ക്. 1865ലാണ് പ്രവർത്തനമാരംഭിച്ചത്. കൊൽക്കത്ത ആണ് ആസ്ഥാനം.
പൊതുമേഖല | |
വ്യവസായം | ബാങ്കിങ്ങ് Financial services |
സ്ഥാപിതം | 1865 |
വെബ്സൈറ്റ് | https://www.allahabadbank.in/ |
നാൾവഴി
തിരുത്തുക1865 ഏപ്രിൽ 24ന് അലഹബാദ് ആസ്ഥാനമാക്കി യൂറോപ്പുകാർ സ്ഥാപിച്ചു. ഏറ്റവും പഴക്കമേറിയ ബാങ്കാണ് ഇത്.
- 1920: പി&ഓ ബാങ്കിങ് കോർപറേഷൻ അലഹാബാദ് ബാങ്കിനെ ഏറ്റെടുത്തു.
- 1923: വ്യാപാരാവശ്യങ്ങളെ പരിഗണിച്ച് ആസ്ഥാനം കൊൽക്കത്തയിലേക്ക് മാറ്റി.
- 1969: മറ്റു 13 ബാങ്കുകൾക്കൊപ്പം ദേശസാൽക്കരിക്കപ്പെട്ടു.
- 1989:യുണൈറ്റഡ് ഇൻഡസ്ട്രിയൽ ബാങ്ക് ലിമിറ്റഡ് അലഹാബാദ് ബാങ്കിൽ ലയിച്ചു.
- 2006: ഭാരതത്തിനു പുറത്ത് ആദ്യ ഓഫീസ് ചൈനയിൽ പ്രവർത്തനമാരംഭിച്ചു
- 2007: ആദ്യ വിദേശശാഖ ഹോങ്കോങ്ങിൽ പ്രവർത്തനമാരംഭിച്ചു.
അവലംബം
തിരുത്തുകഅലഹബാദ് ബാങ്ക് ഔദ്യോഗിക വെബ്സൈറ്റ് Archived 2019-10-26 at the Wayback Machine.