ആലീസ് ഇൻ വണ്ടർലാൻഡ് (2010 ചലച്ചിത്രം)

(Alice in Wonderland (2010 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലൂയിസ് കരോൾ രചിച്ച ആലീസെസ് അഡ്വെഞ്ചേഴ്സ് ഇൻ വണ്ടർലാൻറ്, ത്രൂ ദ് ലുക്കിംഗ് ഗ്ലാസ് എന്നീ നോവലുകളെ ആസ്പദമാക്കി നിർമ്മിച്ചാ് പുറത്തിറങ്ങിയ അമേരിക്കൻ ഫാൻറസി സാഹസിക ചലച്ചിത്രമാണ് ആലീസ് ഇൻ വണ്ടർലാൻഡ്. ടിം ബർട്ടൻ സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് തിരക്കഥ എഴുതിയത് ലിൻഡ വൂൾവേർട്ടൺ ആണ്. ജോണി ഡെപ്പ്, ആനി ഹത്താവേ, ഹെലെന ബൊൺഹാം കാർട്ടർ, ക്രിസ്പിൻ ഗ്ലോവർ, മാറ്റ് ലൂക്കാസ്, മിയ വാഷകിവ്സ്ക എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. അലൻ റിക്ക്മാൻ, സ്റ്റീഫൻ ഫ്രൈ, മൈക്കിൾ ഷീൻ, തിമോത്തി സ്പാൽ എന്നിവർ കഥാപാത്രങ്ങൾക്ക് ശബ്ദം പകർന്നിരിക്കുന്നു. പത്തൊമ്പതു വയസ്സുള്ള ആലിസ് കിങ്സ്ലിയുടെ കഥയാണ് ചിത്രം പറയുന്നത്.

ആലിസ്ഇൻ വണ്ടർ ലാൻഡ്
പ്രമാണം:ആലിസ്ഇൻ വണ്ടർ ലാൻഡ്-Theatrical-Poster.jpg
Theatrical release poster
സംവിധാനംടിം ബർട്ടൺ
നിർമ്മാണം
തിരക്കഥലിൻഡ വൂൾവർട്ടൺ
ആസ്പദമാക്കിയത്ആലീസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർലാൻറ് and ത്രൂ ദ് ലുക്കിംഗ് ഗ്ലാസ്
by ലൂയി കരോൾ
അഭിനേതാക്കൾ
സംഗീതംഡാനി എൽഫ്മാൻ
ഛായാഗ്രഹണംഡോറിയസ് വോൾസ്കി
ചിത്രസംയോജനംക്രിസ്സ് ലെബെൻസൻ
സ്റ്റുഡിയോ
വിതരണംWalt Disney Studios
Motion Pictures
റിലീസിങ് തീയതി
  • ഫെബ്രുവരി 25, 2010 (2010-02-25) (London)
  • മാർച്ച് 5, 2010 (2010-03-05) (United States)
രാജ്യംUnited States[1]
ഭാഷഇംഗ്ലീഷ്
ബജറ്റ്$150
സമയദൈർഘ്യം108 minutes
ആകെ$1.025 billion

ഇതിവൃത്തം

തിരുത്തുക

അകാലത്തിൽ അച്ഛനെ നഷ്ടമായ ആലിസ് കിങ്സ്ലിയാണ് ചിത്രത്തിലെ നായിക. വിചിത്രമായ ഒരു സ്വപ്നത്താൽ വേട്ടയാടപ്പെടുന്ന അവൾ ഒരു ദിവസം അസ്കോട്ട് പ്രഭുവിൻറെ വീട്ടിൽ വിരുന്നു പോവുകയാണ്.

അംഗീകാരങ്ങൾ

തിരുത്തുക
അവാർഡ് വിഭാഗം സ്വീകർത്താവ് ഫലം
83-ാമത് അക്കാദമി അവാർഡ്[2] മികച്ച കലാ സംവിധാനം റോബർട്ട് സ്റ്റോംബർഗ്
കാരൻ ഒ ഹര
വിജയിച്ചു
മികച്ച വിഷ്വൽ ഇഫക്റ്റ് കെൻ റാൾസ്റ്റൺ
ഡേവിഡ് ഷോബ്
കാരി വിൽഗസ്സ്
സീൻ ഫിലിപ്സ്
നാമനിർദ്ദേശം
മികച്ച വസ്ത്രാലങ്കാരം കൊളീൻ ആറ്റ്വുഡ് വിജയിച്ചും
64-ാമത് ബ്രിട്ടിഷ് അക്കാദമി ഫിലിം അവാർഡ്[3] മികച്ച വസ്ത്രാലങ്കാരം വിജയിച്ചു
മികച്ച ഫിലിം മ്യൂസിക് ഡാനി എൽഫ്മാൻ നാമനിർദ്ദേശം
മികച്ച പ്രൊഡക്ഷൻ ഡിസൈൻ റോബർട്ട് സ്ട്രോംബെർഗ്
കാരൻ ഒ ഹാര
നാമനിർദ്ദേശം
മികച്ച സ്പെഷ്യൽ വിഷ്വൽ എഫക്റ്റ് കെൻ റാൽസ്റ്റൺ
ഡേവിഡ് ഷോബ്
കാരി വിൽഗസ്സ്
സീൻ ഫിലിപ്സ്
നാമനിർദ്ദേശം
മികച്ച ചമയം,, കേശാലങ്കാരം വിജയിച്ചു
68th Golden Globe Awards[4] Best Motion Picture – Musical or Comedy നാമനിർദ്ദേശം
Best Actor – Motion Picture Musical or Comedy Johnny Depp നാമനിർദ്ദേശം
Best Original Score Danny Elfman നാമനിർദ്ദേശം
53rd Grammy Awards Best Score Soundtrack Album For Motion Picture, Television Or Other Visual Media നാമനിർദ്ദേശം
9th Annual Visual Effects Society Awards (VES Awards)[5] Outstanding Visual Effects in a Visual Effects-Driven Feature Motion Picture Ken Ralston
Carey Villegas
David Schaub
Tom Peitzman
നാമനിർദ്ദേശം
Outstanding Compositing in a Feature Motion Picture (Stolen Tarts) Lisa Deaner
Orde Stevanoski
Aaron Kupferman
Ruben Flores
നാമനിർദ്ദേശം
15th Annual Satellite Awards[6] Best Visual Effects Ken Ralston
Carey Villegas
David Schaub
Sean Phillips
വിജയിച്ചു
Best Costume Design Colleen Atwood വിജയിച്ചു
Best Art Direction & Production Design Robert Stromberg
Stefan Dechant
നാമനിർദ്ദേശം
Best Motion Picture, Animated or Mixed Media നാമനിർദ്ദേശം
Best Original Song Avril Lavigne നാമനിർദ്ദേശം
37th Saturn Awards Best Fantasy Film വിജയിച്ചു
Best Costume വിജയിച്ചു
Best Make-Up നാമനിർദ്ദേശം
Best Production Design നാമനിർദ്ദേശം
Best Special Effects Ken Ralston
Carey Villegas
David Schaub
Tom Peitzman
നാമനിർദ്ദേശം
Broadcast Film Critics Association Awards Best Costume Design Colleen Atwood വിജയിച്ചു
Best Makeup Jaremy Aiello വിജയിച്ചു
Best Visual Effects Ken Ralston
Carey Villegas
David Schaub
Tom Peitzman
നാമനിർദ്ദേശം
Best Art Direction Robert Stromberg
Karen O'Hara
നാമനിർദ്ദേശം
2011 Kids' Choice Awards[7] Favorite Movie നാമനിർദ്ദേശം
Favorite Movie Actor Johnny Depp വിജയിച്ചു
MTV Movie Awards Global Superstar നാമനിർദ്ദേശം
Best Movie നാമനിർദ്ദേശം
Best Villain Helena Bonham Carter നാമനിർദ്ദേശം
National Movie Awards Best Performance നാമനിർദ്ദേശം
Johnny Depp നാമനിർദ്ദേശം
Best Fantasy നാമനിർദ്ദേശം
People's Choice Awards[8] Favorite Movie നാമനിർദ്ദേശം
Favorite Drama Movie നാമനിർദ്ദേശം
Teen Choice Awards Choice Movie: Fantasy നാമനിർദ്ദേശം
Choice Movie Actor: Fantasy Johnny Depp നാമനിർദ്ദേശം
Choice Movie: Female Scene Stealer Anne Hathaway നാമനിർദ്ദേശം
Choice Movie Actress: Fantasy Mia Wasikowska നാമനിർദ്ദേശം
Choice Movie: Female Breakout Star നാമനിർദ്ദേശം
Choice Movie: Fight Mia Wasikowska vs. The Jabberwock വിജയിച്ചു
2010 Scream Awards Ultimate Scream നാമനിർദ്ദേശം
Best Fantasy Movie നാമനിർദ്ദേശം
Best Director Tim Burton നാമനിർദ്ദേശം
Best Fantasy Actress Mia Wasikowska നാമനിർദ്ദേശം
Best Breakout Performance – Female നാമനിർദ്ദേശം
Best Fantasy Actor Johnny Depp നാമനിർദ്ദേശം
Best Supporting Actress Anne Hathaway വിജയിച്ചു
3-D Top Three നാമനിർദ്ദേശം
AD First Half of the Year Awards[9] മികച്ച കലാ സംവിധാനം നാമനിർദ്ദേശം
മികച്ച വിഷ്വൽ എഫക്റ്റ് വിജയിച്ചു
മികച്ച ചമയം നാമനിർദ്ദേശം
എം.ടി.വി ഫാൻ മ്യൂസിക് അവാർഡ് മികച്ച സിനിമാ സംഗീതം Avril Lavigne വിജയിച്ചു
ChartAttack's 16th Annual Year-End Readers' Poll Best Song Avril Lavigne വിജയിച്ചു

അനുബന്ധം

തിരുത്തുക
  1. "Alice in Wonderland (2010)". British Film Institute. Retrieved ജൂൺ 6, 2016.
  2. Labrecque, Jeff (ജനുവരി 25, 2011). "Oscar nominations are in ... The King's Speech rules with 12 nods". Entertainment Weekly. Archived from the original on നവംബർ 5, 2014. Retrieved ജനുവരി 28, 2011.
  3. "2011 Film Awards Nominees". ജനുവരി 6, 2011. Archived from the original on ജനുവരി 10, 2011. Retrieved ജനുവരി 28, 2011.
  4. "Golden Globes: The King's Speech, The Social Network and The Fighter reign supreme; Johnny Depp earns two nominations". Entertainment Weekly. ഡിസംബർ 14, 2010. Archived from the original on സെപ്റ്റംബർ 6, 2014. Retrieved ജനുവരി 28, 2011.
  5. "9th Annual VES Awards 2010: Full list of nominations". Visual Effects Society. 2011. Archived from the original on മാർച്ച് 31, 2019. Retrieved ഏപ്രിൽ 22, 2018.
  6. Adams, Ryan (ഡിസംബർ 19, 2010). "15th Annual Satellite Award Winners". Press Academy.
  7. "Kids' Choice Awards 2011 Nominees: Miley Cyrus, Justin Bieber and Selena Gomez lead". Blog.zap2it.com. Archived from the original on മാർച്ച് 22, 2012. Retrieved ജനുവരി 8, 2012.
  8. "2011 People's Choice Awards Nominations". peopleschoice.com. Retrieved ജനുവരി 28, 2011.
  9. Adams, Ryan (ജൂലൈ 25, 2010). "9th AD First Half of the Year Awards Winners". AwardsDaily. Retrieved മേയ് 29, 2012.

പുറത്തേക്കുള്ള കണ്ണി

തിരുത്തുക
  1. ഔദ്യോഗിക വെബ് സൈറ്റ്http://www.disney.in/
  2. Alice in Wonderland (2010)https://www.imdb.com/title/tt1014759/
  3. Alice in Wonderland (2010)https://www.allmovie.com/movie/v424944
  4. Alice in Wonderland (2010)http://www.boxofficemojo.com/movies/?id=aliceinwonderland10.htm
  5. https://www.rottentomatoes.com/m/1221547_alice_in_wonderland?athttps://en.wikipedia.org/wiki/Rotten_Tomatoes
  6. http://www.metacritic.com/movie/alice-in-wonderlandathttps://en.wikipedia.org/wiki/Metacritic[പ്രവർത്തിക്കാത്ത കണ്ണി]