അലക്സാണ്ടർ ഗ്രിഷ്ചുക്

(Alexander Grischuk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകചെസ്സിലെ പ്രബലരായ ഗ്രാൻഡ് മാസ്റ്റർമാരിൽ ഒരാളാണ് അലക്സാണ്ടർ ഇഗ്രെവിച്ച്ഗ്രിഷ്ചുക് (ഒക്ടോബർ 31, 1983)2009 ലെ റഷ്യൻ ചെസ്സ്ചാമ്പ്യനും 2006 , 2012 ലെ ബ്ലിറ്റ്സ് ലോകചാമ്പ്യനുമാണ് അലക്സാണ്ടർ ഗ്രിഷ്ചുക്.ചെസ്സ്ഒളിമ്പ്യാഡിൽ ടീം ഇനത്തിൽ രണ്ട് സ്വർണ്ണപതക്കങ്ങളും വ്യക്തിഗതമായി ഒരു വെങ്കലമെഡലും നേടുകയുണ്ടായി.[1]

അലക്സാണ്ടർ ഇഗ്രെവിച്ച്ഗ്രിഷ്ചുക്
മുഴുവൻ പേര്അലക്സാണ്ടർ ഇഗ്രെവിച്ച്ഗ്രിഷ്ചുക്
രാജ്യംRussia
ജനനം (1983-10-31) ഒക്ടോബർ 31, 1983  (41 വയസ്സ്)
Moscow, Russian SFSR, USSR
സ്ഥാനംGrandmaster
ഫിഡെ റേറ്റിങ്2775 (ഡിസംബർ 2024)
(No. 8 in the May 2013 FIDE World Rankings)
ഉയർന്ന റേറ്റിങ്2779 (May 2013)

2000 ലെ ഫിഡെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ സെമിഫൈനലിൽ പ്രവേശിച്ച ഗ്രിഷ്ചുക് അലക്സി ഷിറോവിനോട് പരാജയപ്പെടുകയാണുണ്ടായത്. 2004 ലെ മത്സരത്തിൽ ക്വാർട്ടറിൽ പ്രവേശിച്ച ഗ്രിഷ്ചുക് റുസ്തം കസിംഷാദ്നോവിനോടു 3-1 എന്ന നിലയിൽ പരാജയപ്പെട്ടിരുന്നു. ഫിഡെ റേറ്റിങ് 2779 ഉള്ള കളിക്കാരനും 8-മത്തെ റാങ്കുള്ള ഗ്രാൻഡ്മാസ്റ്ററുമാണ്.

ശ്രദ്ധേയമായ മത്സരങ്ങൾ

തിരുത്തുക
ഗ്രിഷ്ചുക് vs. ബര്യേവ് 2001
abcdefgh
88
77
66
55
44
33
22
11
abcdefgh
Final position, after 17.Rxe6+

In the following game played in 2001, Grischuk (White) beats one of the world's top players, Evgeny Bareev (Black), in only seventeen moves:[2]

1. e4 e6 2. d4 d5 3. e5 c5 4. c3 Nc6 5. Nf3 Nh6 6. Bd3 cxd4 7. Bxh6 gxh6 8. cxd4 Bd7 9. Nc3 Qb6 10. Bb5 Rg8 11. 0-0 Nxe5 12. Nxe5 Bxb5 13. Qh5 Rg7 14. Rfe1 Rd8 15. Nxb5 Qxb5 16. Nxf7 Rxf7 17. Rxe6+ 1–0

സാദ്ധ്യമായിരുന്ന ഒരു രീതി: 17...Be7 18.Rxe7+ Kxe7 19.Re1+ Kd6 20.Qxf7

പുരസ്കാരങ്ങൾ
മുൻഗാമി ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻ
2006
പിൻഗാമി
മുൻഗാമി ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻ
2012
പിൻഗാമി
മുൻഗാമി റഷ്യൻ ചെസ്സ് ചാമ്പ്യൻ
2009
പിൻഗാമി
  1. "Men's Chess Olympiads: Alexander Grischuk". OlimpBase. Retrieved 1 January 2012.
  2. Alexander Grischuk–Evgeny Bareev, Panormo 2001 Chessgames.com
"https://ml.wikipedia.org/w/index.php?title=അലക്സാണ്ടർ_ഗ്രിഷ്ചുക്&oldid=2310448" എന്ന താളിൽനിന്ന് ശേഖരിച്ചത്