അലക്സാണ്ടർ ദുബ്ചെക്

ചെക്കോസ്ലോവാക്, സ്ലോവാക് രാഷ്ട്രീയക്കാര‌ൻ
(Alexander Dubček എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ്നേതാവും പരിഷ്കരണവാദിയുമായിരുന്നു അലക്സാണ്ടർ ദുബ്ചെക്.(ജനനം: 27 നവം: 1921 – 7 നവം:1992 ). 1968-69 കാലത്ത് ദുബ്ചെക്ക് ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ പ്രാഗ് വസന്തം (Prague Spring) എന്നറിയപ്പെടുന്നു. 1969-ൽ സോവിയറ്റു സേനയുടെ കടന്നാക്രമണത്തെ തുടർന്ന് ഭരണത്തിൽ നിന്നു പുറത്താക്കപ്പെട്ട അദ്ദേഹം, കമ്മ്യൂണിസ്റ്റ് വ്യവസ്ഥയുടെ തിരോധാനത്തെ തുടർന്ന് 1989-ൽ ചെക്ക്-സ്ലോവാക് പാർലമെന്റിന്റെ ചെയർമാനായി.

അലക്സാണ്ടർ ദുബ്ചെക്
അലക്സാണ്ടർ ദുബ്ചെക്


പദവിയിൽ
5 ജനുവരി 1968 – 17 ഏപ്രിൽ 1969
മുൻഗാമി അന്റോണിൻ നോവോട്ട്നി
പിൻഗാമി ഗുസ്താവ് ഹുസാക്

ജനനം (1921-11-27)27 നവംബർ 1921
ഉറോവെക്, ചെക്കോസ്ലോവാക്യ (ഇന്നത്തെ സ്ലോവാക്യ)
മരണം 7 നവംബർ 1992(1992-11-07) (പ്രായം 70)
പ്രേഗ്, ചെക്കോസ്ലോവാക്യ (ഇന്നത്തെ ചെക്ക് റിപ്പബ്ലിക്ക്)
രാഷ്ട്രീയകക്ഷി സ്ലോവാക്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (1939-1948)

ചെക്കോസ്ലോവാക്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (1948–1970)
Public Against Violence (1989-1992)
സ്ലോവാക്യൻ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക്ക് പാർട്ടി (1992)

ഒപ്പ്
"https://ml.wikipedia.org/w/index.php?title=അലക്സാണ്ടർ_ദുബ്ചെക്&oldid=3932220" എന്ന താളിൽനിന്ന് ശേഖരിച്ചത്