അലക്സ് റൈഡർ

(Alex Rider എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രിട്ടീഷ് എഴുത്തുകാരനായ ആന്റണി ഹൊറോവിറ്റ്സ് എഴുതിയ ചാരനോവലുകളുടെ ഒരു പരമ്പരയാണ് അലക്സ് റൈഡർ. അലക്സ് റൈഡർ എന്ന കൗമാരക്കാരനായ ചാരനെ ചുറ്റിപ്പറ്റിയുള്ള നോവൽ പ്രധാനമായും യുവാക്കളെ ലക്ഷ്യം വച്ചുള്ളതാണ്. പരമ്പരയിൽ നിലവിൽ പതിമൂന്ന് നോവലുകളും ആറ് ഗ്രാഫിക് നോവലുകളും ഏഴ് ചെറുകഥകളും ഒരു അനുബന്ധ പുസ്തകവും ഒരു ടിവി സീരീസും ഉൾപ്പെടുന്നു. പതിനാലാമത്തെ നോവൽ [1]2023-ൽ പ്രസിദ്ധീകരിക്കും.

Alex Rider
Stormbreaker, book 1 of the series
രചയിതാവ്Anthony Horowitz
ചിത്രരചനDavid William Peeser
രാജ്യംUnited Kingdom (UK)
ഭാഷEnglish
വിഭാഗംSpy fiction, thriller (Adventure, action)
പ്രസാധകർWalker Books
Puffin (US, CAN)
Philomel Books (US)
പുറത്തിറക്കിയത്2000–present
വിതരണ രീതിPrint (hardback & paperback)
DVD
പുസ്തകങ്ങളുടെ എണ്ണം13
പിൻഗാമിPoint Blanc
  1. "New book! Alex Rider: Nightshade Revenge". Alex Rider (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2023-01-23. Retrieved 2023-05-03.
"https://ml.wikipedia.org/w/index.php?title=അലക്സ്_റൈഡർ&oldid=3921052" എന്ന താളിൽനിന്ന് ശേഖരിച്ചത്