അലക്സ് (തത്ത)
(Alex (parrot) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അലക്സ് (1976 - 6 സെപ്റ്റംബർ 2007) [1] മൃഗശാല മനഃശാസ്ത്രജ്ഞനായ ഐറീൻ പെപ്പർബെർഗ് ആദ്യം അരിസോണ സർവകലാശാലയിലും പിന്നീട് ഹാർവാർഡ് യൂണിവേഴ്സിറ്റിയിലും ബ്രൻഡീസ് യൂണിവേഴ്സിറ്റിയിലും മുപ്പതു വർഷം (1977–2007) പരീക്ഷണം നടത്തിയ ചാരനിറമുള്ള ഒരു തത്തയായിരുന്നു. അലക്സ് ഒരു വയസ്സ് പ്രായമായപ്പോൾ, പെപ്പെർബെർഗ് അവനെ ഒരു പെറ്റ് ഷോപ്പിൽ നിന്നും വാങ്ങി.[2]ഏവിയൻ ഭാഷാ പരീക്ഷണത്തിനായോ[3], ഏവിയൻ പഠന പരീക്ഷണത്തിനായോ [4]ഉപയോഗിച്ചിരുന്ന ചുരുക്കപ്പേരാണ് അലക്സ്.
Alex | |
---|---|
ജനനം | 1976 |
മരണം | സെപ്റ്റംബർ 6, 2007 | (പ്രായം 31)
സജീവ കാലം | 1977–2007 |
അറിയപ്പെടുന്നത് | Intelligent use of language |
അവലംബം
തിരുത്തുക- ↑ "The Alex Foundation". 10 September 2007. Archived from the original on 25 September 2007. Retrieved 12 September 2007.
- ↑ Smith, Dinitia (9 October 1999). "A Thinking Bird or Just Another Birdbrain?". New York Times. Retrieved 11 September 2007.
- ↑ "Farewell to a famous parrot". nature.com.
- ↑ Pepperberg, Irene (2009). Alex & Me: how a scientist and a parrot discovered a hidden world of animal intelligence and formed a deep bond in the process. Scribe Publications. ISBN 9781921372728.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Alex Foundation
- Obituary article at the web-site of The Economist magazine
- NY Times obituary article
- New York Times article
- "The Language of Birds" Archived 2023-05-08 at the Wayback Machine. article includes a transcript and audio sample Archived 2023-03-29 at the Wayback Machine. of Alex
- അലക്സ് (തത്ത), on season 12 , episode 1 of Scientific American Frontiers .
- Audio of Australian radio interview with Irene Pepperberg
- Wired: Parrot Proves It's No Birdbrain
- Life with Alex: a memoir Film tribute to Alex.
- അലക്സ് at Find a Grave