അകിമിസ്കി ദ്വീപ്

(Akimiski Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അകിമിസ്കി ദ്വീപ്[1] ജയിംസ് ഉൾക്കടലിലെ (ഹഡ്സൺ ഉൾ‌ക്കടലിന്റെ തെക്കു കിഴക്കൻ വിപുലീകരണം) ഏറ്റവും വലിയ ദ്വീപും കാനഡയിലെ നുനാവടിലെ ക്വിക്കിഖ്റ്റാലുക് മേഖലയുടെ ഭാഗവും ജെയിംസ് ഉൾക്കടലിലെ ഏറ്റവും വലിയ ദ്വീപുമാണ്. 3,001 ചതുരശ്ര കിലോമീറ്റർ (1,159 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഈ ദ്വീപ് ലോകത്തിലെ 163 ആമത്തെ വലിയ ദ്വീപും കാനഡയിലെ 29 ആമത്തെ വലിയ ദ്വീപുമാണ്. ഒണ്ടാറിയോ പ്രവിശ്യയിൽ നിന്ന് 19 കിലോമീറ്റർ മാത്രം അകലെയാണ് അക്കിമിസ്കി ദ്വീപ് സ്ഥിതിചെയ്യുന്നത്. ദ്വീപിലെ പടിഞ്ഞാറൻ ഭാഗത്തു നിന്ന് ഒണ്ടാറിയോ തീരപ്രദേശം കാണാൻ കഴിയുന്നു.

അകിമിസ്കി ദ്വീപ്
Closeup of Akimiski Island
അകിമിസ്കി ദ്വീപ് is located in Canada
അകിമിസ്കി ദ്വീപ്
അകിമിസ്കി ദ്വീപ്
Location in Canada
Geography
LocationNorthern Canada
Coordinates53°00′N 081°20′W / 53.000°N 81.333°W / 53.000; -81.333
ArchipelagoCanadian Arctic Archipelago
Area3,001 km2 (1,159 sq mi)
Highest elevation34 m (112 ft)
Administration
TerritoryNunavut
RegionQikiqtaaluk
Demographics
PopulationUninhabited

അവലംബം തിരുത്തുക

  1. "Akimiski Island". Geographical Names Data Base. Natural Resources Canada. Retrieved 2020-06-15.
"https://ml.wikipedia.org/w/index.php?title=അകിമിസ്കി_ദ്വീപ്&oldid=3725125" എന്ന താളിൽനിന്ന് ശേഖരിച്ചത്