അഹല്യനഗരി എക്സ്പ്രസ്സ്

(Ahilyanagari Express എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവനന്തപുരം മുതൽ മദ്ധ്യപ്രദേശിലെ ഇൻഡോർ വരെ പ്രതിവാര സേവനം നടത്തുന്ന എക്സ്പ്രസ്സ് തീവണ്ടിയാണ് അഹല്യനഗരി എക്സ്പ്രസ്സ്. (ക്രമസംഖ്യ: 16325/16326) ശനിയാഴ്ച രാവിലെ 05.45നു പുറപ്പെടുന്ന വണ്ടി കോയമ്പത്തൂർ, ചെന്നൈ, വിജയവാഡ, നാഗ്‌പൂർ, ഭോപ്പാൽ വഴി തിങ്കളാഴ്ച രാവിലെ 05.05നു ഇൻഡോറിൽ എത്തിച്ചേരുന്നു. [1] തിരികെ വൈകുന്നേരം 04.40നു പുറപ്പെടുന്ന വണ്ടീ ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് എത്തിച്ചേരുന്നു. [2]

അഹല്യനഗരി എക്സ്പ്രസ്സ്
16326തിരുവനന്തപുരം മുതൽചെന്നൈ, വിജയവാഡ, നാഗ്പൂർ വരെ ഇൻഡോർ വഴി
16325ചെന്നൈ, വിജയവാഡ, നാഗ്പൂർ മുതൽതിരുവനന്തപുരം വരെ ഇൻഡോർ വഴി
സഞ്ചാരരീതിശനി (തിരികെ തിങ്കൾ)
  1. http://indiarailinfo.com/train/ahilyanagari-express-16326-tvc-to-indb/5/59/8
  2. http://indiarailinfo.com/train/ahilyanagari-express-16325-indb-to-tvc/4/8/59