ആനക്കയ്യൂരം

(Aganosma cymosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മരങ്ങളിൽ കയറാൻ കഴിയുന്ന ഒരു വള്ളിച്ചെടിയാണ് ആനക്കയ്യൂരം അഥവാ ചെറിയപൂപ്പാൽവള്ളി. (ശാസ്ത്രീയനാമം: Aganosma cymosa). മലഞ്ചെരിവുകളിലാണ് സാധാരണയായി കണുന്നത്. കണ്ണുരോഗങ്ങൾക്കും ചുമയ്ക്കും ഔഷധമായി ഉപയോഗിക്കാറുണ്ട്. ചൈന (ഗുവാങ്സി, യുനാൻ), ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക, ഇന്തോചൈന (കമ്പോഡിയ, ലാവോസ്, തായ്ലാൻഡ്, വിയറ്റ്നാം) എന്നീ പ്രദേശങ്ങളിലെ തദ്ദേശവാസിയാണ്.[1][2][3]

ആനക്കയ്യൂരം
ആനക്കയ്യൂരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. cymosa
Binomial name
Aganosma cymosa
(Roxb.) G.Don
Synonyms
  • Aganosma conferta G.Don
  • Aganosma cymosa var. fulva Craib
  • Aganosma cymosa var. glabra A.DC.
  • Aganosma cymosa var. lanceolata Hook.f.
  • Aganosma doniana Wight
  • Aganosma harmandiana Pierre ex Spire
  1. Kew World Checklist of Selected Plant Families[പ്രവർത്തിക്കാത്ത കണ്ണി]
  2. Flora of China Vol. 16 Page 169 云南香花藤 yun nan xiang hua teng Aganosma cymosa (Roxburgh) G. Don, Gen. Hist. 4: 77. 1837.
  3. "Forest Aganosma". flowersofindia.net.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആനക്കയ്യൂരം&oldid=4092286" എന്ന താളിൽനിന്ന് ശേഖരിച്ചത്