അഫൊക്സെ

(Afoxé എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ആഫ്രോ ബ്രസീലിയൻ സംഗീതോപകരണമാണ് അഫൊക്സെ́. ചുരക്ക പോലുള്ള ഒരു ഘടനയിൽ വല പൊതിഞ്ഞ് മുത്തുകൾ അല്ലെങ്കിൽ ചെറിയ പ്ലാസ്റ്റിക് പന്ത് നെയ്തെടുത്ത് ഉപകരണം കുലുക്കി സംഗീത ശബ്‌ദം സൃഷ്ടിക്കുന്നു.

Afoxé
Percussion instrument
മറ്റു പേരു(കൾ)Afoxe'
വർഗ്ഗീകരണം Idiophone
Hornbostel–Sachs classification112.122
(Sliding rattles)
പരിഷ്കർത്താക്കൾBrazil

സമാനമായ ഒരു ഉപകരണമാണ് ഷെക്കേർ. അത് താരതമ്യേന വലുതാണ്.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അഫൊക്സെ&oldid=3428471" എന്ന താളിൽനിന്ന് ശേഖരിച്ചത്