ചെറൂള
ചെടിയുടെ ഇനം
(Aerva lanata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ചെറൂള. (ശാസ്ത്രീയനാമം: Aerva lanata). ബലിപ്പൂവ് എന്നും പേരുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനും, വൃക്കരോഗങ്ങൾ തടയുന്നതിനും ഫലപ്രദം.[അവലംബം ആവശ്യമാണ്] രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല് എന്നിവയ്ക്ക് ഉത്തമം. മൂത്രാശയ രോഗങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്നു. ദശപുഷ്പങ്ങളിൽ ഒന്നാണിത്.
ചെറൂള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | A. lanata[1]
|
Binomial name | |
Aerva lanata | |
Synonyms | |
Achyranthes lanata L. |
സംസ്കൃതത്തിൽ ഭദ്ര , ഭദൃക എന്നെല്ലാമാണ് പേര്.
രസാദി ഗുണങ്ങൾ
തിരുത്തുകരസം :തിക്തം
ഗുണം :ലഘു, സ്നിഗ്ധം
വീര്യം :ശീതം
വിപാകം :മധുരം [4]
ഔഷധയോഗ്യ ഭാഗം
തിരുത്തുകഇല, സമൂലം[4]
ഉപയോഗങ്ങൾ
തിരുത്തുക- ഹിന്ദുക്കൾ മരണാനന്തര ചടങ്ങുകൾക്ക് ഉപയോഗിച്ചു വരുന്നു.
ചിത്രശാല
തിരുത്തുക-
ചെടി
-
ചെടി, മറ്റൊരു ചിത്രം
-
പൂവ്
-
ഒരു രാത്രി ദൃശ്യം
-
തൃശ്ശൂരിൽ
-
ചെടിയുടെ മുകൾ
-
ഇലച്ചാർത്ത് വെള്ളക്കാട്ട് മനയിൽ നിന്നും
-
ചെറൂള ചെടി മ്വെള്ളക്കാട്ട് മനയിൽ നിന്നും
-
ചെറൂളചെടികൾ, വെള്ളക്കാട്ട് മനയിൽ നിന്നും
അവലംബം
തിരുത്തുക- ↑ Germplasm Resources Information Network (GRIN) (1987-04-28). "Taxon: Aerva lanata (L.) Juss. ex Schult" (HTML). Taxonomy for Plants. USDA, ARS, National Genetic Resources Program, National Germplasm Resources Laboratory, Beltsville, Maryland. Retrieved 2008-04-27.
- ↑ Flora of Pakistan. "Aerva lanata (Linn.) Juss. ex J.A. Schultes": Page 31. Retrieved 2008-04-27.
{{cite journal}}
: Cite journal requires|journal=
(help) - ↑ "Aerva lanata (L.) Juss. ex Schult. record n° 177". African Plants Database. South African National Biodiversity Institute, the Conservatoire et Jardin botaniques de la Ville de Genève and Tela Botanica. Archived from the original (HTML) on 2007-10-12. Retrieved 2008-04-27.
- ↑ 4.0 4.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [ കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും]
Wikimedia Commons has media related to Aerva lanata.