ആദിതാളം
(Adi tala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണ്ണാടക സംഗീതത്തിൽ ഇന്ന് പ്രചാരത്തിലിരിക്കുന്ന താളങ്ങളിൽ ഒന്നാണ് ആദിതാളം അഥവാ ചതുരശ്രജാതി ത്രിപുടതാളം. കർണ്ണാടക സംഗീതത്തിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന താളമാണിത്.[1] കർണ്ണാടക സംഗീതം അഭ്യസിച്ചു തുടങ്ങുന്നത് ആദിതാളത്തിലാണ്. ഇതിനാലാണ് 'ആദിതാളം' എന്ന പേര് ഇതിന് വന്നത്.
ഘടന
തിരുത്തുകഎട്ട് അക്ഷരങ്ങളും നാല് അക്ഷരകാലവുമുള്ള താളമാണ് ആദിതാളം.[2]
അവലംബം
തിരുത്തുക- ↑ Randel 2003, പുറങ്ങൾ. 816–817.
- ↑ എ.കെ. രവീന്ദ്രനാഥ് (2015 ജനുവരി 10). ദക്ഷിണേന്ത്യൻ സംഗീതം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 87. ISBN 978-81-7638-944-0.
{{cite book}}
:|access-date=
requires|url=
(help); Check date values in:|date=
(help)
പുറം കണ്ണികൾ
തിരുത്തുക- T.N.Chitra's information on Adi Tala on the Indian Heritage website