പെരുംകടലാടി
ചെടിയുടെ ഇനം
(Achyranthes bidentata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യ, നേപ്പാൾ, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ വളരുന്ന ഒരു ചെടിയാണ് പെരുംകടലാടി. (ശാസ്ത്രീയനാമം: Achyranthes bidentata). ചൈനയിലെ നാട്ടുമരുന്നിൽ ഉപയോഗിക്കുന്നു[1]. നേപ്പാളിൽ പല്ലുവേദനയ്ക്ക് ഉപയോഗിക്കാറുണ്ട്. വറുതിയുടെ സമയത്ത് ഇതിന്റെ വിത്ത് ഭക്ഷണമാക്കാറുണ്ട്. മിസോറമിൽ അട്ട കടിച്ചാൽ ചികിൽസിക്കാൻ പെരുംകടലാടി ഉപയോഗിക്കുന്നു. ഹിമാലയത്തിലും സിക്കിമിലും കാണാറുണ്ട്[2]. ഗർഭകാലത്ത് ഉപയോഗിക്കരുതെന്നു കാണുന്നു[3]. വേരുകൾക്ക് വിഷമുണ്ട്. ഇലകളും ഭക്ഷ്യയോഗ്യമാണ്[4].
'പെരുംകടലാടി | |
---|---|
പെരുംകടലാടി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Binomial name | |
Achyranthes bidentata Blume
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-20. Retrieved 2013-02-27.
- ↑ http://www.springerreference.com/docs/html/chapterdbid/67963.html
- ↑ http://www.sandmountainherbs.com/oxknee.html
- ↑ http://www.pfaf.org/user/Plant.aspx?LatinName=Achyranthes+bidentata
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Achyranthes bidentata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Achyranthes bidentata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.