അസെറ്റബുലേറിയ ജലകന്യക

(Acetabularia jalakanyakae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ നിന്നും കണ്ടെത്തിയ പുതിയൊരിനം സസ്യമാണ് അസെറ്റബുലേറിയ ജലകന്യക (ശാസ്ത്രീയനാമം: Acetabularia jalakanyakae).[1][2] 2-3 വരെ സെൻറിമീറ്ററാണ് നീളമുള്ള ഈ സസ്യത്തിന് ഒരേയൊരു കോശമേ ഉള്ളു.

അവലംബം തിരുത്തുക

  1. "Indian scientists discover 'mermaid' plant species". Retrieved 13 സെപ്റ്റംബർ 2021.
  2. "ആൻഡമാനിൽ നിന്നും പുതിയ സസ്യം, പേര് അസെറ്റബുലേറിയ ജലകന്യക, കണ്ടെത്തിയത് മലയാളി". Archived from the original on 13 സെപ്റ്റംബർ 2021. Retrieved 13 സെപ്റ്റംബർ 2021.
"https://ml.wikipedia.org/w/index.php?title=അസെറ്റബുലേറിയ_ജലകന്യക&oldid=3826014" എന്ന താളിൽനിന്ന് ശേഖരിച്ചത്