ആബൽ ടസ്മാൻ ദേശീയോദ്യാനം
(Abel Tasman National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ന്യൂസിലാന്റിലെ സൗത്ത് ഐലന്റിന്റെ വടക്കൻ അറ്റത്തുള്ള ഗോൾഡൻ ബേ, റ്റാസ്മാൻ ബേ എന്നിവയ്ക്കിടയിലായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ആബൽ ടസ്മാൻ ദേശീയോദ്യാനം. 1642 ൽ ആദ്യമായി ന്യൂസിലന്റ് കാണുകയും ഗോൾഡൻ ബേയ്ക്കു സമീപത്തായി നങ്കൂരമിടുകയും ചെയ്ത ആദ്യ യൂറോപ്യൻ സഞ്ചാരിയായ ആബൽ ടസ്മാനോടുള്ള ബഹുമാനാർഥമാണ് ഇതിന് ഈ പേരു നൽകിയത്.
Abel Tasman National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Tasman District, New Zealand |
Nearest city | Motueka |
Coordinates | 40°50′S 172°54′E / 40.833°S 172.900°E |
Area | 225 കി.m2 (87 ച മൈ) |
Established | 1942[1] |
Governing body | Department of Conservation |
ചരിത്രം
തിരുത്തുകഈ സ്ഥലം സംരക്ഷിക്കാനായി ദന്താരോഗ്യവിദഗ്ദ്ധനും എഴുത്തുകാരനുമായ പെറീൻ മോൺക്രിഫിന്റെ വലിയ പരിശ്രമങ്ങളിലൂടെയാണ് ഈ ദേശീയോദ്യാനം 1942ൽ സ്ഥാപിതമായത്. 1943 മുതൽ 1974 വരെ അദ്ദേഹം ഈ ദേശീയോദ്യാനത്തിന്റെ ബോർഡിൽ അംഗമായിരുന്നു. [2]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Hoiberg, Dale H., ed. (2010). "Abel Tasman National Park". Encyclopædia Britannica. Vol. I: A-ak Bayes (15th ed.). Chicago, Illinois: Encyclopædia Britannica Inc. p. 25. ISBN 978-1-59339-837-8.
- ↑ Taonga, New Zealand Ministry for Culture and Heritage Te Manatu. "Moncrieff, Pérrine". Retrieved 20 December 2016.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Abel Tasman National Park.
- Information about the park, NZ Department of Conservation