അബ്ദുള്ള യമീൻ അബ്ദുൾ ഗയൂം

(Abdulla Yameen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാലി ദ്വീപിന്റെ ആറാമത് പ്രസിഡന്റാണ് അബ്ദുള്ള യമീൻ അബ്ദുൾ ഗയൂം. [1][2]

അബ്ദുള്ള യമീൻ അബ്ദുൾ ഗയൂം
6th President of the Maldives
പദവിയിൽ
ഓഫീസിൽ
17 November 2013
Vice PresidentMohamed Jameel Ahmed
മുൻഗാമിMohammed Waheed Hassan
വ്യക്തിഗത വിവരങ്ങൾ
ജനനം
Abdulla Yameen Abdul Gayoom

(1959-05-21) 21 മേയ് 1959  (65 വയസ്സ്)
Malé, Maldives
രാഷ്ട്രീയ കക്ഷിProgressive Party of Maldives
പങ്കാളിFathimath Ibrahim
വസതിMuliaage (Official)
അൽമ മേറ്റർAmerican University of Beirut
Claremont Graduate University

ജീവിതരേഖ

തിരുത്തുക

മൂന്ന് ദശകങ്ങൾ മാലെയിലെ സ്വേച്ഛാധികാരിയായിരുന്ന അബ്ദുൾ ഗയൂമിന്റെ ബന്ധുവാണ് അബ്ദുള്ള യാമീൻ. പ്രോഗ്രസ്സീവ് പാർട്ടി നേതാവായ ഗയൂം, രണ്ടാംഘട്ട പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജംഹൂരി പാർട്ടി കൗൺസിൽ, അദാലത്ത് പാർട്ടി, ഗൗമി ഇത്തിഹാദ് പാർട്ടി എന്നിവർ പിന്തുണ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് അബ്ദുള്ള യാമിൻ തെരഞ്ഞെടുക്കപ്പെട്ടത് . അബ്ദുല്ല യമീന് 51.39% വോട്ടും എതിർ സ്ഥാനാർത്ഥി മാലെദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയുടെ മുഹമ്മദ് നഷീദ് 48.61% വോട്ടും നേടിയിരുന്നു.

  1. "Maldives swears in new president". Al-Jazeera. Retrieved 17 July 2013.
  2. "Yameen sworn in as president of the Maldives". BBC World News. Retrieved 17 July 2013.

പുറം കണ്ണികൾ

തിരുത്തുക