അമീറിൻ ആദി-ഭഗവാൻ
(Aadhi Bhagavan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2013-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണ് അമീറിൻ ആദി-ഭഗവാൻ . പരുത്തിവീരൻ എന്ന ചിത്രത്തിലൂടെ നിരവധി അവാർഡുകളും പ്രശംസയും ഏറ്റുവാങ്ങിയ അമീർ സുൽത്താൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദിഭഗവാനിൽ ജെയം രവിയും നീതു ചന്ദ്രയുമാണ് [1] പ്രധാന റോളുകളിൽ വരുന്നത്.[2] ഡി.എം.കെ. നേതാവ് ജെ. അൻപഴകൻ നിർമ്മിക്കുന്ന ആദിഭഗവാന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഇളയരാജയുടെ മകനും, പ്രശസ്ത സംഗീത സംവിധായകനുമായ യുവൻ ശങ്കർ രാജയാണ്.
ആദി ഭഗവാൻ | |
---|---|
[[file:caption =
starring = ജയം രവി, നീതു ചന്ദ്ര, സുധ ചന്ദ്രൻ|frameless|alt=|]] | |
സംവിധാനം | അമീർ സുൽത്താൻ |
നിർമ്മാണം | ജെ. അൻപഴകൻ |
രചന | അമീർ സുൽത്താൻ |
സംഗീതം | യുവൻ ശങ്കർ രാജ |
ഛായാഗ്രഹണം | ആർ.ബി. ഗുരുദേവ്, കെ. ദേവരാജ് |
ചിത്രസംയോജനം | റാം സുദർശൻ |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
മയൂഖം എന്ന മലയാളചിത്രത്തിൽ അഭിനയിച്ചിട്ടുള്ള അനിരുദ്ധാണ് ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത്.[3]