എ ഫാം

ഫ്ലെമിഷ് ചിത്രകാരൻ ജൂസ് ഡി മോമ്പർ വരച്ച ഓയിൽ ഓൺ പാനൽ പെയിന്റിംഗ്
(A Farm എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫ്ലെമിഷ് ചിത്രകാരൻ ജൂസ് ഡി മോമ്പർ വരച്ച ഓയിൽ ഓൺ പാനൽ പെയിന്റിംഗ് ആണ് എ ഫാം(സ്പാനിഷ്: Una granja) .

A Farm
കലാകാരൻJoos de Momper
വർഷംEarly 17th century
CatalogueP001590
MediumOil on panel
അളവുകൾ42[1] cm × 68 cm (16.5 in × 26.8 in)
സ്ഥാനംMuseum of Prado[1][2], Madrid

ഡി മോമ്പറും ജാൻ ബ്രൂഗൽ ദി എൽഡറും തമ്മിലുള്ള സഹകരണമായാണ് ഈ ചിത്രത്തെ കണക്കാക്കുന്നത്.[3][2] ഈ ചിത്രം മാഡ്രിഡിലെ പ്രാഡോ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.[1][3]

  1. 1.0 1.1 1.2 Manuela Mena (1998). Guía del Prado. Silex. p. 156. ISBN 9788495452436.
  2. 2.0 2.1 Mercedes Agueda Villar (1998). Enciclopedia del Museo del Prado, Volume 5. Fundación Amigos del Museo del Prado. p. 1571. ISBN 9788485041497.
  3. 3.0 3.1 "Una granja". Museum of Prado. Retrieved 24 September 2020.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Salas, Xavier de, Museo del Prado. Catálogo de las pinturas, Museo del Prado, Madrid, 1972.
  • Díaz Padrón, Matías, Museo del Prado: catálogo de pinturas. Escuela flamenca, Museo del Prado; Patrimonio Nacional de Museos, Madrid, 1975, pp. 200.
  • Díaz Padrón, Matías, La Escuela Flamenca del Siglo XVII, Ediciones Alfiz, Madrid, 1983, pp. 67.
  • Museo Nacional del Prado, Museo del Prado. Catálogo de las pinturas, Museo del Prado, Madrid, 1985, pp. 431.
  • Museo Nacional del Prado, Museo del Prado: inventario general de pinturas (I) La Colección Real, Museo del Prado, Espasa Calpe, Madrid, 1990, pp. nº1312.
  • Ayala Mallory, Nina, La pintura flamenca del siglo XVII, Alianza editorial, Madrid, 1995, pp. 200/ lám.70.
  • Díaz Padrón, Matías, El siglo de Rubens en el Museo del Prado: catálogo razonado, Prensa Ibérica, Barcelona, 1996, pp. 756.
  • Martínez Leiva, Gloria. Rodríguez Rebollo, Angel, El inventario del Alcázar de Madrid de 1666. Felipe IV y su colección artística., Consejo Superior de Investigaciones Científicas, Madrid, 2015, pp. 353 nº 341.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എ_ഫാം&oldid=3700767" എന്ന താളിൽനിന്ന് ശേഖരിച്ചത്