എ.ടി.ഐ. ടെക്നോളജീസ്
ഗ്രാഫിക് പ്രോസസിങ് യുണിറ്റുകളുടെയും മദർ ബോഡ് ചിപ്പ്സെറ്റുകളുടെയും പ്രധാന ഉത്പാദകരാണ് എടിഐ ടെക്നോളജീസ് Inc.. 2006-ൽ ഇതിനെ എ.എം.ഡി. ഏറ്റെടുത്തു. ഇപ്പോൾ എ.എം.ഡി. ഗ്രാഫിക് പ്രോഡക്ട് ഗ്രൂപ്പ് എന്ന് പുനർ നാമകരണം ചെയ്തു. ഗ്രാഫിക് കാർഡുകളിൽ ബ്രാൻഡ് പേരായിട്ടാണ് എടിഐ ഉപയോഗിക്കുന്നത്.
എടിഐ ലോഗോ | |
വ്യവസായം | അർദ്ധചാലകങ്ങൾ |
---|---|
Fate | Acquired by എ.എം.ഡി. |
സ്ഥാപിതം | 1985 |
ആസ്ഥാനം | Markham, Ontario, കാനഡ |
പ്രധാന വ്യക്തി | AZTEK |
ഉത്പന്നങ്ങൾ | Graphics processing units Chipsets Video capture cards |
വെബ്സൈറ്റ് | ati.amd.com |
ഗ്രാഫിക്സിലും ഹാൻഡ് ഹെൽഡ് വിപണിയിലും എൻവിദിയ ആണ് മുഖ്യ എതിരാളികൾ. എൻവിദിയയുടെ ജീഫോഴ്സ് ഗ്രാഫിക് ശ്രേണിയുമായി മത്സരിക്കുന്നവയാണ് എ.എം.ഡിയുടെ റാഡിയോൺ ശ്രേണി.
ചരിത്രം
തിരുത്തുകഅറേ ടെക്നോളജീസാണ് എടിഐ ടെക്നോളജീസ് സ്ഥാപിക്കുന്നത്[1]. 1985-ലായിരുന്നു ഇത്. ഒ.ഇ.എം. മേഖലയിലാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. ഇൻറഗ്രേറ്റഡ് ഗ്രാഫിക്സ് കാർഡുകളായിരുന്നു ഉത്പന്നങ്ങൾ. 1987 ആയപ്പോഴേക്കും ഗ്രാഫിക് വിപണിയിൽ ശക്തമായ ചുവടുറപ്പിക്കുവാൻ ഇവർക്കു കഴിഞ്ഞു. ഇജിഎ വണ്ടർ, വിജിഎ വണ്ടർ എന്നീ ഗ്രാഫിക്സ് ശ്രേണികൾ ആ വർഷം തന്നെ അവതരിപ്പിക്കുകയുണ്ടായി[2]. 1991-ൽ എടിഐയുടെ ആദ്യ സിപിയു ഇല്ലാത്ത പ്രോസസിങ് യൂണിറ്റ് കമ്പനി പുറത്തിറക്കി. 1993-ൽ കമ്പനി പബ്ലിക് ആകുകയും നാസ്ദാക്, ടോറൻറോ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നീ ഓഹരി വിപണികളിൽ പേരി രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഉത്പന്നങ്ങൾ
തിരുത്തുകഇതും കാണുക
തിരുത്തുക- എ.എം.ഡി.
- Comparison of ATi chipsets
- Comparison of ATi Graphics Processing Units
- Fglrx – Linux display driver used for ATi video cards
- Radeon
- റാഡിയോൺ R800
- Video card
- Video In Video Out (VIVO)
Competing Companies
തിരുത്തുകഅവലംബം
തിരുത്തുക- ↑ University of Toronto Division of University Advancement page Archived 2008-12-10 at the Wayback Machine.. Retrieved February 28, 2008.
- ↑ എ.എം.ഡി ചരിത്രം AMD.com നിന്ന്
External links
തിരുത്തുക- AMD's Graphics Division Archived 2009-01-18 at the Wayback Machine.
- AMD GAME! - AMD's gaming website
- ATi Corporate Milestones document
- FiringSquad's History of ATi Archived 2010-12-20 at the Wayback Machine.
- Official AMD ATi Merger Site on AMD Website
ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found