ജൂലൈ 4
തീയതി
(4 ജൂലൈ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 4 വർഷത്തിലെ 185-ാം (അധിവർഷത്തിൽ 186-ാം) ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1776 - ആഭ്യന്തര കലാപങ്ങൾക്കു ശേഷം അമേരിക്ക ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1946 - 386 വർഷത്തെ കൊളോണിയൽ ഭരണത്തിനുശേഷം അമേരിക്ക ഫിലിപ്പൈൻസിനു സ്വാതന്ത്ര്യം നൽകി.
- 1947 - ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യ, പാകിസ്താൻ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി വിഭജിക്കാനുള്ള നിർദ്ദേശം ബ്രിട്ടീഷ് പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ടു.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
- 1902 സ്വാമി വിവേകാനന്ദൻ
- 1963 പിംഗളി വെങ്കയ്യ, ഇന്ത്യയുടെ ദേശീയപതാക രൂപകലപന ചെയ്ത വ്യക്തി
മറ്റു പ്രത്യേകതകൾ
- അമേരിക്ക, ഡെന്മാർക്ക് എന്നീ രാജ്യങ്ങളിലെ സ്വാതന്ത്ര്യദിനമാണിത്.