40 ലുക്ക്സ് ഗുഡ് ഓൺ യു

2019-ലെ ഘാന ചലച്ചിത്രം

പാസ്കൽ അമൻഫോ സംവിധാനം ചെയ്ത 2019-ലെ ഘാന ചലച്ചിത്രമാണ് 40 ലുക്ക്സ് ഗുഡ് ഓൺ യു.[1][2]

സംഗ്രഹം

തിരുത്തുക

സർവ്വകലാശാലയിൽ വച്ച് കണ്ടുമുട്ടിയ അഞ്ച് സുഹൃത്തുക്കളായ സ്റ്റേസി, യാബ, മൗസി, അറബ, റൂത്ത് എന്നിവർ നാൽപ്പത് വയസ്സിൽ ജീവിതത്തിൽ എല്ലാം നേടിയിരിക്കണം എന്ന് സ്വയം വാഗ്ദാനം ചെയ്തു. പക്ഷേ കഥ വികസിക്കാൻ തുടങ്ങിയപ്പോൾ അവർക്ക് കാര്യങ്ങൾ നല്ലതായി തോന്നിയില്ല. [3][4]

കാസ്റ്റ്

തിരുത്തുക
  1. "Selassie Ibrahim premieres '40 Looks Good on You' on Friday". Citinewsroom - Comprehensive News in Ghana (in അമേരിക്കൻ ഇംഗ്ലീഷ്). 2019-06-18. Retrieved 2021-02-23.
  2. ""40 Looks Good On You" Movie To Premiere At WestHill Mall And Silverbird Cinemas on June 21". NY DJ Live (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2019-05-20. Retrieved 2021-02-23.
  3. "Movie: '40 Looks Good On You' premieres 21 June". e.TVGhana (in അമേരിക്കൻ ഇംഗ്ലീഷ്). 2019-06-18. Retrieved 2021-02-23.
  4. "Stephanie Benson Plays Major Role in "40 Looks Good On You" Movie". Beatz Nation (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-02-23.
"https://ml.wikipedia.org/w/index.php?title=40_ലുക്ക്സ്_ഗുഡ്_ഓൺ_യു&oldid=3693685" എന്ന താളിൽനിന്ന് ശേഖരിച്ചത്