3ഡി സെക്‌സ് ആന്റ് സെൻ: എക്‌സ്ട്രീം എക്സ്റ്റസി
ലോകത്തിലെ ആദ്യ ത്രീ ഡി സെക്‌സ് സിനിമയാണ് സെക്‌സ് ആന്റ് സെൻ എക്‌സ്ട്രീം എക്സ്റ്റസി. ചൈനീസ് ഭാക്ഷയിലാണ് ചിത്രം പുറത്തിറങ്ങുന്നത്. യൂണിവേഴ്‌സ് ഇന്റർനാഷണലാണ് ചിത്രം ലോകമെട്ടാകെ വിതരണം ചെയ്യുന്നത്. ക്രിസ്റ്റഫർ സ്യൂൻ ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നു. പതിനേഴാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്ന് കരുതുപ്പെടുന്ന ദി കാർണൽ പ്രേയർ മാറ്റ് എന്ന ചൈനീസ് ക്ലാസിക് സാഹിത്യത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. സവോരി ഹര, ഹയാമോ വോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
3ഡി സെക്‌സ് ആന്റ് സെൻ: എക്‌സ്ട്രീം എക്സ്റ്റസി 3D Sex and Zen: Extreme Ecstasy | |
---|---|
സംവിധാനം | ക്രിസ്റ്റഫർ സ്യൂൻ |
നിർമ്മാണം | സ്റ്റീഫൻ ഷ്യൂ |
രചന | മാർക്ക് വു |
അഭിനേതാക്കൾ | Hayama Go Saori Hara |
വിതരണം | Universe International |
റിലീസിങ് തീയതി |
|
രാജ്യം | Hong Kong |
ഭാഷ | Cantonese |
ബജറ്റ് | USD$ 3.2 million |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Official website Archived 2011-01-29 at the Wayback Machine.
- 3D Sex and Zen: Extreme Ecstasy Movie Trailer യൂട്യൂബിൽ
- 3D Sex and Zen at Hong Kong Movie Database
- 3D Sex & Zen Archived 2022-08-15 at the Wayback Machine. at Hong Kong Cinemagic
- 3-D Sex and Zen at Internet Movie Database