28-ാം മൈൽ

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
(28 -ാം മൈൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം പഞ്ചായത്തിലെ ഗ്രാമമാണ് 28-ാം മൈൽ. തിരുവനന്തപുരം ജില്ലാ അതിർത്തിക്കടുത്തുള്ള ഗ്രാമം. NH 47 ന് സമീപം.

ആരാധനാലയങ്ങൾ

തിരുത്തുക
  1. ചെറുവട്ടിയൂർ ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം
  2. .മങ്ങാട്ടുവാതുക്കൽ ഭഗവതി ക്ഷേത്രം
  3. മുസ്ലിം പള്ളി


വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക

അമ്പേലി സ്കൂൾ

വായനശാല

തിരുത്തുക

വിവേകോദയം ഗ്രന്ഥശാല വായനശാല

മാർക്കറ്റ്

തിരുത്തുക

28-ാം മൈൽ മാർക്കറ്റ്

"https://ml.wikipedia.org/w/index.php?title=28-ാം_മൈൽ&oldid=3333469" എന്ന താളിൽനിന്ന് ശേഖരിച്ചത്