ഫെബ്രുവരി 28
തീയതി
(28 ഫെബ്രുവരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 28 വർഷത്തിലെ 59-ആം ദിനമാണ്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1854 - അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടി രൂപീകൃതമായി.
- 1922 - യുണൈറ്റഡ് കിങ്ഡം സ്വതന്ത്ര ഈജിപ്തിനെ അംഗീകരിച്ചു.
- 1928 - സി.വി. രാമൻ, രാമൻ പ്രഭാവം പ്രസിദ്ധീകരിച്ചു.
- 1935 - വാലസ് കരോത്തേഴ്സ്, നൈലോൺ കണ്ടു പിടിച്ചു.
- 1972 - അമേരിക്കയും ചൈനയും ഷൻഗായ് കമ്മ്യൂണിക്കിൽ ഒപ്പു വച്ചു.
- 1974 - ഏഴു വർഷങ്ങൾക്കു ശേഷം, അമേരിക്കയും ഈജിപ്തും നയതന്ത്രബന്ധങ്ങൾ പുന:സ്ഥാപിച്ചു.
- 1975 - ലണ്ടനിലെ മൂർഗേറ്റ് സ്റ്റേഷനിലുണ്ടായ ഒരു ട്യൂബ് ട്രെയിൻ അപകടത്തിൽ 43 പേർ മരിച്ചു.
- 1991 - ഒന്നാം ഗൾഫ് യുദ്ധം അവസാനിച്ചു.
- 2002 - അഹമ്മദാബാദിലെ വർഗ്ഗീയലഹളയിൽ അമ്പത്തഞ്ചോളം പേർ മരിച്ചു.
- 2005 - ഇറാഖിലെ അൽ ഹിലയിലെ ഒരു പോലീസ് റിക്രൂട്ടിംഗ് സെന്ററിൽ ഒരു ചാവേർ ബോംബിംഗിൽ 127 പേർ കൊല്ലപ്പെട്ടു.
ജനനം
തിരുത്തുക- 1893 - കെ.ആർ. രാമനാഥൻ കൽപ്പാത്തിയിൽ ജനിച്ചു.
മരണം
തിരുത്തുകമറ്റു പ്രത്യേകതകൾ
തിരുത്തുക- ഭാരതീയ ശാസ്ത്ര ദിനം - സി. വി. രാമൻ രാമൻ എഫക്റ്റ് കണ്ടു പിടിച്ചു