ഓഗസ്റ്റ് 27
തീയതി
(27 ഓഗസ്റ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 27 വർഷത്തിലെ 239 (അധിവർഷത്തിൽ 240)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1859 - ലോകത്തെ ആദ്യ എണ്ണക്കിണറായ പെൻസിൽവാനിയയിലെ റ്റിറ്റുസ്വില്ലെയിൽ പെട്രോളിയം കണ്ടെത്തി.
- 1962 - മാരിനർ 2 ശുക്രനിലേക്ക് വിക്ഷേപിക്കുന്നു
- 1991 - മൊൾഡോവ സോവിയറ്റ് യൂണിയനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു
- 2003 - ഏതാണ്ട് 60,000 വർഷങ്ങൾക്കുശേഷം ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്ത്, അതായത് ഉദ്ദേശം 3,646,416 മൈൽ (55,758,006 കി. മീ.) അകലെ എത്തുന്നു
ജനനം
തിരുത്തുക- 1770 - ജർമ്മൻ തത്ത്വചിന്തകനായ ജിയോർഗ് വില്യം ഫ്രെഡറിക് ഹെഗൽ
- 1908 - ഓസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരനായ ഡൊണാൾഡ് ബ്രാഡ്മാൻ
- 1977 - പോർച്ചുഗീസ് കാൽപ്പന്തുകളിക്കാരൻ (ഫുട്ബോളർ) ഡെക്കോ
മരണം
തിരുത്തുകമറ്റു പ്രത്യേകതകൾ
തിരുത്തുക- മൊൾഡോവ - സ്വാതന്ത്ര്യദിനം (സോവിയറ്റ് യൂണിയനിൽ നിന്ന്, 1991).