നവംബർ 25
തീയതി
(25 നവംബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 25 വർഷത്തിലെ 329-ാം ദിനമാണ് (അധിവർഷത്തിൽ 330). വർഷത്തിൽ 36 ദിവസം ബാക്കി.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1667 - കൊക്കേഷ്യയിലെ ഷെമാഖയിൽ ഭൂകമ്പം - 80,000 പേർ മരിച്ചു.
- 1867 - ആൽഫ്രഡ് നോബൽ ഡൈനാമിറ്റിനു പേറ്റന്റ് എടുത്തു.
- 1950 - ചൈന കൊറിയൻ യുദ്ധത്തിൽ ഐക്യരാഷ്ട്ര സൈന്യത്തിനെതിരെ കക്ഷിചേർന്നു.
- 1973 - ഗ്രീസിൽ ലെഫ്റ്റനന്റ് ജനറൽ ഫൈഡോൺ ഗിസികിസ് പട്ടാള അട്ടിമറിയിലൂടെ പ്രസിഡന്റ് ഗോർജ് പാപഡോപോലോസിനെ പുറത്താക്കി.
- 1994 - കൂത്തുപറമ്പ് പോലീസു വെടിവെപ്പ് - 5 മരണം. (കേരളം, ഭാരതം)
ജന്മദിനങ്ങൾ
തിരുത്തുകചരമവാർഷികങ്ങൾ
തിരുത്തുക- 1970 - ജപ്പാനീസ് എഴുത്തുകാരം യുകിയോ മിഷിമയുടെ ചരമദിനം
- 1974 - ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലായിരുന്ന ഉ താന്റിന്റെ ചരമദിനം
മറ്റു പ്രത്യേകതകൾ
തിരുത്തുകസ്ത്രീകൾക്കെതിരായ അതിക്രമ നിർമാർജ്ജനദിനം