നവംബർ 24

തീയതി
(24 നവംബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 24 വർഷത്തിലെ 328-ാം ദിനമാണ്‌ (അധിവർഷത്തിൽ 329). വർഷത്തിൽ 37 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

തിരുത്തുക
  • 1639 - ജെറെമിയ ഹൊറോക്സ് ശുക്രന്റെ സൂര്യനു കുറുകേയുള്ള സഞ്ചാരം ദർ‍ശിച്ചു
  • 1642 - ആബെൽ ടാസ്മാൻ വാൻ ഡൈമാൻ'സ് ലാൻഡ് (ഇന്നത്തെ ടാസ്മാനിയ) കണ്ടെത്തി
  • 1859 - ചാൾസ് ഡാർ‌വിൻ ദ ഒറിജിൻ ഓഫ് സ്പീഷീസ് പ്രസിദ്ധീകരിച്ചു.
  • 1969 - അപ്പോളോ 12 ചാന്ദ്ര പര്യവേഷണത്തിനു ശേഷം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി


ജന്മദിനങ്ങൾ

തിരുത്തുക

ചരമവാർഷികങ്ങൾ

തിരുത്തുക

മറ്റു പ്രത്യേകതകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നവംബർ_24&oldid=1714753" എന്ന താളിൽനിന്ന് ശേഖരിച്ചത്